മണിപ്പൂര്‍ കത്തുന്നു; മോദി യുഎന്നില്‍ യോഗ ചെയ്യുന്നു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
June 22, 2023 12:34 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും യോഗാഭ്യാസത്തിലും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മണിപ്പൂര്‍,,,
‘എംവി ഗോവിന്ദന്റെ തറവാടിത്തം നൂറ് ജന്മമെടുത്താല്‍ കിട്ടില്ല’;മാധ്യമങ്ങള്‍ വേട്ടയാടിയിട്ടും എസ്എഫ്ഐ പിടിച്ചു നിന്നില്ലേ? എകെ ബാലന്‍
June 22, 2023 11:42 am
തിരുവവനന്തപുരം: എംവി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. എംവി ഗോവിന്ദന്‍,,,
ഫോണില്‍ അശ്ലീല സന്ദേശം അയച്ചു; പിന്നാലെ നടപടി എടുത്ത് സിപിഎം; പുറത്ത്
June 22, 2023 10:48 am
കാസര്‍കോട്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസര്‍കോട്,,,
വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതാവിന്റെ വീട്ടില്‍; പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന; ്രപതിയെ ഒളിപ്പിച്ചത് കുറ്റകരം; ഡിസിസി പ്രസിഡന്റ്
June 22, 2023 10:20 am
കോഴിക്കോട്: കെ വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതാവിന്റെ വീട്ടിലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ആരോപിച്ചു. ഒളിപ്പിച്ചവരെയും പിടികൂടാന്‍ പൊലീസ്,,,
കെഎച്ച് ബാബുജാനോടും പി എം ആര്‍ഷോയോടും വിശദീകരണം തേടി; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
June 22, 2023 9:29 am
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖില്‍ തോമസിന്റെ,,,
എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെ; നിയന്ത്രിക്കണം; എല്‍ഡിഎഫിനോട് ഇക്കാര്യം സിപിഐ ആവശ്യപ്പെടും
June 21, 2023 3:58 pm
തിരുവനന്തപുരം: എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. എല്‍ഡിഎഫില്‍ ഇക്കാര്യം സിപിഐ ആവശ്യപ്പെടും. എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെയെന്ന് എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥി സംഘടനയെ,,,
പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ
June 21, 2023 10:47 am
തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ,,,
നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തു; പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല; എംഎസ്എം കോളേജ് മാനേജര്‍
June 20, 2023 12:28 pm
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍,,,
നിഖില്‍ തോമസ് ചെയ്തത് കൊടുംചതി; അന്വേഷണം ഉണ്ടാകും; പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി; സിപിഎം
June 20, 2023 11:31 am
ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും,,,
പിപി ചിത്തരഞ്ജനെ തരംതാഴ്ത്തി; എ ഷാനവാസിനെ പുറത്താക്കി, മൂന്നു ഏര്യാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു; ആലപ്പുഴ സിപിഎമ്മില്‍ കടുത്ത നടപടി
June 20, 2023 10:50 am
ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയില്‍ സിപിഎമ്മില്‍ കടുത്ത നടപടി. പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.,,,
അതിജീവിതയെ തനിക്കറിയില്ല; മാഷേന്നു വിളിക്കാന്‍ നാണം തോന്നുന്നു; എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെ സുധാകരന്‍
June 19, 2023 2:58 pm
കണ്ണൂര്‍: മോന്‍സന്‍ കേസിലെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം എന്ന രാഷ്ട്രീയ,,,
എം വി ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റം; സൈബര്‍ വെട്ടുകിളി നിലവാരം; കേസെടുക്കണം; വിഡി സതീശന്‍
June 19, 2023 2:45 pm
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,,,
Page 69 of 432Previous
1
…
67
68
69
70
71
…
432
Next