മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഇന്ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കും.,,,
കാസര്‍കോട്: ആന്ധ്രയിലെ കര്‍ണൂലിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് ദേലംപാടിയിലെ അഞ്ചംഗ കുടുംബവും ആന്ധ്ര സ്വദേശിയായ ഡ്രൈവറും മരിച്ചു.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദേലംപാടി പഞ്ചായത്തില്‍പെട്ട,,,
കാസര്‍കോട്: പുതുവത്സര ദിനത്തിലും തലേന്നുമായി കാസര്‍കോട്ട് വിവിധ ഭാഗങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുള്‍പ്പെടെ നാലുപേര്‍ മരിച്ചു. കാസര്‍കോട് നഗരത്തിന് സമീപം,,,
തലശേരി: കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ നിന്നും വന്‍ വിദേശ കറന്‍സികള്‍ പിടികൂടി. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുപത്തിയഞ്ച് ലക്ഷത്തോളം,,,
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി എഫ്. പിന്തുണയോടെ സി.പി.എമ്മിനു വിജയം. സി.പി.എമ്മിലെ ഭാരതി ജെ.ഷെട്ടിയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.,,,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അനാഥാലയത്തില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍. അഞ്ചുവയസ്സുകാരന്‍ ജെറിനും ഏഴു വയസ്സുള്ള അഭിഷേകുമാണ് മരിച്ചിരിക്കുന്നത്.,,,
കാസര്‍കോഡ്: കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തി. ഇന്നലെ രാത്രിയിലാണ് പൂജ നടത്തിയത്. ഡിടിഒയുടെ സാന്നിധ്യത്തിലായിരുന്നു പൂജ.,,,
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷാമായ ഭാഷയില്‍ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വരുന്ന,,,
തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും വോട്ടിംഗ് നടക്കുന്ന ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. ഉച്ചവരെ 42,,,
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം കൂടിപ്പോയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍,,,
കാസര്‍ക്കോട്:ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി കുടക് സ്വദേശിയായ മലയാളിയെ അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ സഹായികളായ മൂന്ന് പേരെയും,,,
ചെറുവത്തൂര്‍: കണ്ണില്‍പ്പൊടിയിടാന്‍ തന്ത്രങ്ങള്‍, കൃത്യമായ തിരക്കഥ, ഏറെനാളത്തെ ആസൂത്രണം. മാസങ്ങള്‍ നീണ്ട ആലോചനയും മണിക്കൂറുകള്‍ മാത്രമുള്ള പരിശ്രമവുമാണു വിജയ ബാങ്ക്,,,