ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപ!!ചരിത്രത്തില്‍ റെക്കോര്‍ഡ് വിലയുമായി റബ്ബര്‍.കോട്ടയത്ത് ഒരു കമ്പനി 255 രൂപയ്ക്ക് ചരക്കെടുത്തു
August 10, 2024 11:35 am
ചരിത്രത്തിലെ ഏറ്റവും വലിയ വിലയുമായി റബ്ബർ. ആർ.എസ്.എസ് നാല് ഗ്രേഡ് ഷീറ്റിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില 247 രൂപ.,,,
ബസിലെ സ്ഥിരം യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ! സ്വകാര്യ ബസ് ജീവനക്കാരൻ പൊലീസ് പിടിയിൽ
July 21, 2024 7:51 am
കൊല്ലം: കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.,,,
മേയർ ആര്യാ രാജേന്ദ്രൻെറ ഭർത്താവ് സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ ചരടുവലിച്ച മന്ത്രി മുഹമ്മദ് റിയാസീനിന്റെ നീക്കം പൊളിഞ്ഞു !കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രി. ശ്രീനിജനുവേണ്ടി നടത്തിയ ചരടുവലികളും പാളി..പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവാം വകുപ്പ് വിഭജനമെന്ന് ഒ ആര്‍ കേളു
June 20, 2024 2:24 pm
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻെറ ഭർത്താവ് സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ ചരടുവലിച്ച മന്ത്രി മുഹമ്മദ് റിയാസീനിന്റെ നീക്കം പൊളിഞ്ഞു !,,,
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണ തോൽക്കും!! യുഡിഎഫ് വോട്ടുകളിൽ വിള്ളൽ ! ബിജെപി മുന്നേറ്റം ഉണ്ടാകുമെങ്കിലും വിജയൻ നേരിയ മാർജിനിൽ ഇടതുപക്ഷത്തിന് .
February 18, 2024 5:13 pm
കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഇത്തവണ എൻകെ പ്രേമചന്ദ്രൻ തോൽക്കും .യുഡിഎഫിൽ ആര്‍ എസ് പി നേതാവും,,,
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത,ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്ന് സംശയം.രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്, പിസ്റ്റൾ കണ്ടെത്തി
February 14, 2024 2:21 pm
കാലിഫോർണിയ : യു.എസിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച,,,
മലയാളി കുടുംബം കുടകിലെ റിസോർട്ടിൽ മരിച്ച നിലയിൽ, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്
December 10, 2023 2:09 pm
ബംഗ്ലൂരു : കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി,,,
മദ്യപിച്ച് ബഹളമുണ്ടാക്കി;21 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍; കൊലപാതകമെന്ന് സൂചന
July 17, 2023 3:37 pm
കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി,,,
ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു; കാഴ്ച നഷ്ടമായി
June 30, 2023 4:08 pm
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരപരിക്ക്. ടി.ടി.സി വിദ്യാര്‍ഥിനിയായ രാജിക്കാണ് പരിക്കേറ്റത്. യുവതിയുടെ ഇടതുകൈപ്പത്തി അറ്റു. ഒരു,,,
പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; മൂന്നുമക്കളുടെ മാതാവായ യുവതിയും 19 കാരനായ കാമുകനും പിടിയില്‍
June 16, 2023 12:04 pm
കൊല്ലം: അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പൊലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി,,,
കാറില്‍ പ്രത്യേക അറകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍; 53 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
April 4, 2023 10:54 am
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍,,,
നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി; വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ യുവതി തല്ലിയൊടിച്ചു, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
March 26, 2023 3:09 pm
കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജിത്തിന്,,,
തട്ടുകടയുടെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് കൊല്ലത്ത് രണ്ടു മാധ്യമ പ്രവർത്തകരെ നാലംഗ സംഘം മർദ്ദിച്ചു, രണ്ടു പേർ കസ്റ്റഡിയിൽ
March 22, 2023 5:37 pm
കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയും നാലംഗ സംഘം മർദ്ദിക്കുകയായിരുന്നു. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ്,,,
Page 1 of 101
2
3
…
10
Next