കോപ്പിയടിയാരോപണം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചലാറ്റില്‍ കണ്ടെത്തി
June 8, 2020 1:19 pm

കോട്ടയം: ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബി.വി.എം കോളേജില്‍,,,

സംസ്ഥാനത്ത് 61 പേര്‍ക്ക് കൂടി കൊറോണ; 15 പേര്‍ രോഗമുക്തരായി.116 ഹോട്ട് സ്‌പോട്ടുകൾ.
May 31, 2020 6:41 pm

തിരുവനന്തപുരം: ആശങ്ക കൂട്ടിക്കൊണ്ട് കേരളത്തിൽ  ഇന്ന് 61 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും,,,

ഇടുക്കിയില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും അടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
April 28, 2020 11:45 am

തൊടുപുഴ: തിങ്കളാഴ്ച കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2 ജില്ലകളും റെഡ് സോണില്‍,,,

മകനെ പിതാവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളി; കൃത്യം കണ്ട മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു
March 17, 2020 5:12 am

കോട്ടയം : നിരന്തരം ശല്യക്കാരനായ മകനെ പിതാവ് തലക്കടിച്ചുകൊന്നും കൊക്കയിൽ തള്ളി .കൊലപാതകം കണ്ടുനിന്ന യുവാവിന്റെ മുത്തശി കുഴഞ്ഞ് വീണു,,,

ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിന് സർക്കാർ അനുമതി നൽകി; പരാതികളെല്ലാം തള്ളിയതോടെ കൺവൻഷൻ സെന്ററിന് ഇനി സുഖമായി പ്രവർത്തിക്കാം
February 20, 2020 10:54 pm

കോട്ടയം: ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിനെതിരെ അയൽവാസികൾ നൽകിയ പരാതികളെല്ലാം തള്ളി. കൺവൻഷൻ സെന്ററിന്റെ ഉടമ ചെങ്ങന്നൂർ പിരളശേരി അരക്കനാട്ട്,,,

വ്യവസായം നശിപ്പിക്കൽ; ഈരയിൽക്കടവിലെ കൺവൻഷൻ സെന്ററിനു നേരെയുള്ള ആക്രമണം; ഇത് കേരള മോഡൽ..!
January 25, 2020 2:56 pm

കോട്ടയം: നാട്ടുകാർക്ക് തൊഴിൽ നൽകാൻ എത്തുന്ന വ്യവസായികളെ എങ്ങിനെയൊക്കെ ദ്രോഹിക്കാം. തൊഴിൽ നൽകാനെത്തുന്നവരെ തൊഴിച്ചോടിക്കുന്ന കേരള മോഡലിന് ഒരു ഉദാത്ത,,,

ഗ​വ​ർ​ണ​ർ​ക്ക് മുമ്പിൽ തലകുനിക്കില്ല ‘ഓ​ർ​ഡി​ന​ൻ​സ് വീ​ണ്ടും ഗ​വ​ർ​ണ​ർ​ക്ക് അ​യ​യ്ക്കി​ല്ല; സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം.പിണറായി വീണ്ടും ഇരട്ടചങ്കൻ .
January 16, 2020 6:25 pm

തി​രു​വ​ന​ന്ത​പു​രം:ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കണമെങ്കില്‍ വ്യക്തത വേണം.തൻ വെറും വെറും റബര്‍ സ്റ്റാമ്പല്ലഎന്ന് പറഞ്ഞു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജന,,,

കല്യാണം കഴിഞ്ഞു പ്രവാസിയായ ഭർത്താവ് ഗള്‍ഫിലേക്ക് മടങ്ങി.. ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം ഒളിച്ചോടി !
January 9, 2020 6:22 pm

കോട്ടയം :പ്രവാസികളുടെ ഭാര്യമാർ ഒളിച്ചോടുന്നത് പതിവായി വാർത്തകൾ വരാറുണ്ട് .ഇപ്പോഴിതാ കല്യാണശേഷം പത്തുനാൾ കഴിഞ്ഞു തിരിച്ചുപോയ പുയാപ്ലയുടെ ഭാര്യ കഞ്ചാവ്,,,

മാപ്പു കൊണ്ട് രക്ഷയില്ല!!പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം; ടിനി ടോമിനെതിരെ പോലീസില്‍ പരാതി
December 19, 2019 12:01 am

തിരുവനന്തപുരം:പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത സംഭവത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം,,,

ഗോള്‍ഡന്‍ ഗോള്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
November 27, 2019 9:18 pm

കാക്കനാട്: ഗോള്‍ഡന്‍ ഗോള്‍ ടര്‍ഫിന്റെയും അക്കാഡമിയുടെയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇംപള്‍സ് സപോര്‍ട്‌സ് സംഘടിപ്പിച്ച ഗോള്‍ഡന്‍ ഗോള്‍ കപ്പ്,,,

പിണറായി മലക്കം മറിഞ്ഞു !!!സർക്കാർ ആചാര സംരക്ഷകർക്കൊപ്പം
November 16, 2019 3:29 pm

പിണറായി സർക്കാർ മലക്കം മറിഞ്ഞു .ആചാര സംരക്ഷകർക്കൊപ്പം എന്നുറപ്പിച്ചു. ശബരിമലയിൽ എത്തിയ സ്ത്രീകളെ തിരിച്ചയച്ചു.സർക്കാർ നിലപാട് വ്യക്തമാക്കി പോലീസ് .ശബരിമല,,,

കണ്ണീരിലാഴ്ത്തി ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ഥികളുടെ മരണം. മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി
November 16, 2019 3:05 pm

കൊച്ചി: കോട്ടയം  മീനച്ചിലാറ്റിലിറങ്ങിയ 3 പ്ലസ്‌ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.   മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി,,,

Page 43 of 50 1 41 42 43 44 45 50
Top