ഷാറൂഖിന്റെ ഭീകരബന്ധം പറയാറായിട്ടില്ല, ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് നിലവിൽ വ്യക്തമല്ല: ഡിജിപി
April 6, 2023 7:05 pm

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് ഡിജിപി അനിൽകാന്ത്.,,,

എലത്തൂർ ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്; കർശന നടപടിയെടുക്കും
April 4, 2023 7:28 pm

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി,,,

ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
April 3, 2023 2:24 pm

കണ്ണൂർ: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ,,,

ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ടയാള്‍ പെട്ടെന്ന് കടന്നുവന്നു, കൈയിലെ പെട്രോള്‍ നിറച്ച കുപ്പി യാത്രക്കാരുടെ മേല്‍ തളിച്ച് തീ കൊളുത്തി; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍
April 3, 2023 7:07 am

കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസില്‍ തീകൊളുത്തിയ സംഭവത്തിലെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ദൃക്സാക്ഷികള്‍. രണ്ട് കുപ്പി പെട്രോളുമായാണ് ചുവന്ന ഷര്‍ട്ട്,,,

ട്രെയിനിൽ അഞ്ജാതന്റെ ആക്രമണം;  എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്ന് കുട്ടിയുടെ ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി
April 3, 2023 7:03 am

കോഴിക്കോട്: എലത്തൂര്‍ സ്‌റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപത്താണ് മൃതദേഹം,,,

ലഹരി ഉപയോഗത്തിനും ആർഭാടജീവിതം നയിക്കാൻ പണത്തിനായും വാഹന കവർച്ച; കോഴിക്കോട് ജില്ലയിലെ വ്യാപക ബൈക്ക് മോഷണങ്ങൾക്ക് പിന്നിൽ  കുടുങ്ങിയത് പ്രായപൂർത്തിയാകാത്തവർ
April 2, 2023 1:29 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത  കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി.,,,

നാദാപുരത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
April 2, 2023 11:21 am

കോഴിക്കോട്: ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. നാദാപുരം തൊട്ടിൽപ്പാലം പൈക്കളങ്ങാടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ,,,

ലഹരി മരുന്നു വാങ്ങാൻ പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച  യുവാക്കൾ പിടിയിൽ
March 31, 2023 10:58 am

കോഴിക്കോട്: പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22),,,,

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം: യുവതിയെ ഭീഷണിപ്പെടുത്താന്‍  ശ്രമിച്ച പ്രതികള്‍ ഒളിവില്‍ത്തന്നെ 
March 27, 2023 2:33 pm

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും,,,

നാദാപുരത്ത് എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ടു പേർ  പിടിയിൽ
March 26, 2023 1:40 pm

നാദാപുരം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി ഐടി പ്രൊഫഷണൽ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൊറിയർ സർവീസ് ജീവനക്കാരനായ ഏറാമല സ്വദേശി,,,

റഷ്യൻ യുവതിക്ക്  ക്രൂര മർദ്ദനമേറ്റെന്ന് പോലീസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും, പ്രതിയുടെ വീട്ടിൽനിന്ന് കഞ്ചാവും കണ്ടെത്തി
March 25, 2023 10:59 am

കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പോലീസ്. കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ,,,

കഞ്ചാവ് കേസിൽ ആന്ധപ്രദേശിൽ പിടിയിലായി  ജാമ്യത്തിലിറങ്ങി;  14 കിലോ കഞ്ചാവുമായി കോഴിക്കോട് വീണ്ടും യുവാവും യുവതിയും പിടിയിൽ
March 23, 2023 6:54 pm

കോഴിക്കോട്: കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി,,,

Page 5 of 18 1 3 4 5 6 7 18
Top