പട്ടാപ്പകൽ ഓട്ടോയില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കവർച്ച; നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
March 19, 2023 1:21 pm

മലപ്പുറം:  ഓട്ടോയില്‍ കറങ്ങി നടന്ന് ആളുകള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നയാള്‍ വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. പാങ്ങ് ചേണ്ടികൊട്ടാരംപറമ്പില്‍,,,

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ
March 19, 2023 12:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍,,,

പെരുമ്പുഴ ബിവറേജസ് ഔട്ട്ലെറ്റിൽ ഷട്ടർ തകർത്ത് മോഷണം; സി.സി.ടിവി ക്യാമറകളുടെ ഉപകരണങ്ങൾ കവർന്നു
March 19, 2023 11:44 am

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സി.സി.ടിവി,,,

പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പിലെ മോഷണം: മൂന്നര ലക്ഷം കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്
March 19, 2023 11:29 am

കോട്ടയം:  പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിൽ അന്വേഷണം ശക്തമാക്കി. മോഷ്ടാക്കള്‍ പമ്പിൽ നിന്നും മൂന്നര ലക്ഷത്തിലേറെ രൂപയും സി.സി,,,

 പ്രാർത്ഥിക്കാനെത്തിയ ​ വി​ദ്യാ​ർ​ത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, അശ്ലീല സന്ദേശം, യുവതികൾക്ക്  ഭീഷണി, സൈ​ബ​ർ ക്രൈം; വീടുകയറി ആക്രമണത്തിന് പരാതി കൊടുത്ത വൈദികനെതിരെ കേസെടുത്ത് പോലീസ്
March 19, 2023 11:02 am

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ,,,

തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളിൽ ഒരാൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു
March 19, 2023 10:39 am

മലപ്പുറം: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ. കാഞ്ഞിരത്തടം സ്വദേശി കണ്ടമംഗലത്ത് മോഹൻകുമാറിനെയാണ്  അറസ്റ്റ്,,,

സമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ആഭരണങ്ങൾ തട്ടിയെടുക്കുന്ന യുവാവും പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഒളിച്ചോടിയ യുവതിയും പിടിയിൽ
March 18, 2023 6:43 pm

മലപ്പുറം: സമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട ആഭരണങ്ങൾ തട്ടിയെടുക്കുന്ന പ്രതിയും രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം  ഒളിച്ചോടിയ യുവതിയും,,,

പ്രണയം നടിച്ച് ലൈംഗിക ചൂഷണം, ഭീഷണി; ബസ് കണ്ടക്ടർ അറസ്റ്റിൽ
March 18, 2023 3:36 pm

കണ്ണൂര്‍: പ്രണയം നടിച്ച് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബസ് കണ്ടക്ടർ അറസ്റ്റിൽ. ചെമ്പിലോട് വി. ആര്‍,,,

ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു
March 18, 2023 3:17 pm

കോട്ടയം: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) അന്തരിച്ചു. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റയിരുന്നു. 1930,,,

രമയുടെ പരിക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റർ ഇട്ടത്, കൈയ്ക്ക് പരുക്കുള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ല: എം.വി. ഗോവിന്ദൻ
March 18, 2023 2:40 pm

തിരുവനന്തപുരം: കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊട്ടിയ കൈ,,,

വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ
March 18, 2023 2:24 pm

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി,,,

Page 34 of 213 1 32 33 34 35 36 213
Top