കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവ ഡോക്ടര്‍മാര്‍ മരിച്ചു; സംഘം സഞ്ചരിച്ചത് ഗൂഗിള്‍ മാപ്പ് നോക്കി; മൂന്നുപേരെ രക്ഷപ്പെടുത്തി
October 1, 2023 10:13 am

കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവ ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍,,,

ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടി; അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
September 30, 2023 3:33 pm

കോട്ടയം: വാകത്താനത്ത് അമ്മയെ കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്.,,,

പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി; പിന്നീട് നോക്കിയപ്പോള്‍ കുട്ടിക്ക് അനക്കമില്ല; മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
September 30, 2023 9:52 am

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് അജിത ദമ്പതികളുടെ മകന്‍,,,

നായക്കാവലില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍; റോബിന്‍ ജോര്‍ജിനെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്
September 29, 2023 11:22 am

കോട്ടയം: കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ്,,,

പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ; മൃതദേഹങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായാണ് കുഴിയില്‍ അടക്കിയത്; വസ്ത്രങ്ങളില്ല; മൃതദേഹങ്ങൾ പുറത്തെടുത്തു
September 27, 2023 10:26 am

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. രണ്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തത്. സ്ഥലം ഉടമ ആനന്ദകുമാറിനെ പൊലീസ്,,,

വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ ഗൃഹനാഥന്‍; കൊലപാതകമാണെന്ന് സംശയം
September 26, 2023 1:26 pm

കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54) ആണ്,,,

പോത്തിന്റെ വാല്‍ മുറിച്ച് അജ്ഞാതര്‍; കര്‍ഷകന്‍ പരാതി നല്‍കി; സംഭവം കോഴിക്കോട്
September 26, 2023 11:36 am

കോഴിക്കോട്: താമരശേരി ചമലില്‍ സാമൂഹ്യ വിരുദ്ധര്‍ വളര്‍ത്തു പോത്തിന്റെ വാല്‍ മുറിച്ചു മാറ്റിയതായി പരാതി. കര്‍ഷകനായ കണ്ണന്തറ ജോസഫിന്റെ വീട്ടിലെ,,,

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; അഞ്ചര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു; 5 പേര്‍ പിടിയില്‍; പിടിച്ചത് 3 കോടിയോളം വില വരുന്ന സ്വര്‍ണം
September 25, 2023 2:41 pm

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേര്‍,,,

കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
September 24, 2023 9:21 am

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97,,,

ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടി; 11 കാരനെ ക്രൂരതമായി മര്‍ദിച്ചു; കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; സംഭവം മലപ്പുറത്ത്
September 21, 2023 10:28 am

മലപ്പുറം: മലപ്പുറത്ത് പതിനൊന്നുകാരനെ ഇതരസംസ്ഥാന തൊഴിലാളി ക്രൂരതമായി മര്‍ദ്ദിച്ചതായി പരാതി. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ്,,,

കാക്കനാട് നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം; നാല് പേര്‍ക്ക് പരുക്ക്
September 20, 2023 10:10 am

കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ്,,,

കുടുംബ പ്രശ്‌നം; അദ്ധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
September 19, 2023 4:26 pm

വെള്ളറട: സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38) ആണ് മരിച്ചത്.,,,

Page 7 of 213 1 5 6 7 8 9 213
Top