അന്താരാഷ്ട്ര ഗവേഷക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി
November 9, 2021 2:58 pm

ഇരിങ്ങാലക്കുട:  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) നുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റും ലോര്‍ ആന്‍ഡ് എഡ്,,,

ഏറ്റുമാനൂർ നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണവും കെടുകാര്യസ്ഥതയും: പ്രതിഷേധവുമായി എൻ.സി.പി; നഗരസഭ ഓഫിസ് മാർച്ച് ഇന്ന്
November 8, 2021 8:53 am

ഏറ്റുമാനൂർ: നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എൻ.സി.പി. ഏറ്റുമാനൂർ നിയോജ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു,,,

കോട്ടയം നീലിമംഗലത്ത് വാഹനാപകടം: ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
November 7, 2021 9:06 am

കോട്ടയം: എം.സി റോഡിൽ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവിൽ വീണ്,,,

കൂട്ടിക്കൽ പ്രളയദുരന്തത്തിൽ എല്ലാം തകർന്ന നാട്ടുകാർക്ക് വേണ്ടി ഗവർണറെ കണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ; കേന്ദ്ര സഹായത്തിനായി ഗവർണർക്ക് നിവേദനം നൽകി; കൂട്ടിക്കൽ പ്രളയദുരന്തം, കേന്ദ്രസഹായത്തിന് ഗവർണർ ഇടപെടുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
November 6, 2021 3:14 pm

കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ,,,

പ്രളയ ദുരന്തത്തിൽ തകർന്നുപോയ മൊബൈൽ ഷോപ്പുകൾക്ക് പുതുജീവനേകി കൂട്ടായ്മ; ഷോപ്പുകൾ പുനർ നിർമ്മിച്ച് നൽകിയത് മൊബൈൽ ഷോപ്പ് അസോസിയേഷൻ
November 6, 2021 1:27 pm

ഈരാറ്റുപേട്ട: കൂട്ടിക്കലിലും മണിമലയിലും പ്രളയ ദുരന്തത്തിൽ അകപ്പെട്ട മൊബൈൽ വ്യാപാരികൾക്ക് ആശ്വാസം പകർന്നു നൽകി മൊബൈൽ ഷോപ്പ് അസോസിയേഷൻ. പ്രളയത്തിൽ,,,

പാചക വാതക സബ്സിഡി കേന്ദ്രം പുന:സ്ഥാപിക്കണം. അഡ്വ: കെ.ആർ. രാജൻ
November 6, 2021 11:04 am

  പാമ്പാടി: പാചകവാതക വില വർദ്ധനവിൽ വലയുന്ന ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാൻ പാചക വാതക സബ്സിഡി ഉടൻ പുന:സ്ഥാപിക്കുവാൻ,,,

ലേറ്റന്‍റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡ് ഐപിഒ നവംബര്‍ 10ന്
November 5, 2021 3:00 pm

കൊച്ചി: ആഗോള ഡിജിറ്റല്‍ അനലിറ്റിക്സ്, ഡാറ്റാ എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് സര്‍വീസ്  സ്ഥാപനമായ ലേറ്റന്‍റ് വ്യൂ  അനലിറ്റിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2021 നവംബര്‍ 10  മുതല്‍ 12 വരെ നടക്കും.  ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 190-197 രൂപയാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 76  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 76 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 474 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും 126 കോടി രൂപയുടെ ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. 600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.,,,

സിഗ്മ സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് നവം. 8-ന്
November 5, 2021 11:58 am

കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ,,,

ഇന്ധന വില വർദ്ധനവിനെതിരെ എഫ്എസ്ഇടിഒ പ്രതിഷേധം
November 4, 2021 11:50 pm

കോട്ടയം: അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രകടനവും യോഗവും നടത്തി.,,,

കോവിഡ് ഇളവുകളുടെ പ്രയോജനം തകര്‍ക്കുന്നത് പരിഹരിക്കണം: ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍
November 3, 2021 4:58 pm

തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച്,,,

രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കിടന്ന പെൺകുട്ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ചേർത്തയിലെ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത
November 2, 2021 8:06 pm

ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി,,,

എസ്ബിഐ യോനോയില്‍ പ്രീ-അപ്രൂവ്ഡ് ടു വീലര്‍ ലോണ്‍ ‘എസ്ബിഐ ഈസി റൈഡ്’ അവതരിപ്പിച്ചു
November 2, 2021 6:15 pm

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം  അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും. പ്രതിവര്‍ഷം 10.5% എന്ന പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്ന് ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴില്‍ വാഹനത്തിന്‍റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും. ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ ബാങ്കിങ് അനുഭവം നല്‍കുന്നതിനും, ഇഷ്ടാനുസൃതവുമായ ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,,,

Page 72 of 210 1 70 71 72 73 74 210
Top