വീടിന് മുന്നിൽ സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ദാരുണ മരണം കാത്തുനിന്ന  അമ്മയുടെ കൺമുന്നിൽ; സഹോദരന് ഗുരുതര പരിക്ക്
March 14, 2023 4:58 pm

തിരുവനന്തപുരം: കുലശേഖരത്ത് അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി,,,

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു
March 14, 2023 3:53 pm

ചിറയന്‍കീഴ്: തിരുവനന്തപുരം ചിറയിന്‍കീഴ്‌ അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക്,,,

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം
March 13, 2023 2:34 pm

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9,,,

കേരളത്തിൽ ചൂട് കഠിനമാകും; കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്
March 11, 2023 12:53 pm

തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ,,,

പാർട്ടി പ്രവ‍ർത്തനം നിർത്തണമെന്ന് പറഞ്ഞാൽ നിർത്തും, പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും, പറയാൻ പാടില്ലെന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്ന് കെ. മുരളീധരൻ
March 11, 2023 10:34 am

തിരുവനന്തപുരം: പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ.,,,

പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് നിർമാണത്തൊഴിലാളിക്ക് പരുക്ക്
March 10, 2023 7:39 pm

തിരുവനന്തപുരം: തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പൂങ്കുളം സിഗ്നൽ സ്റ്റേഷന് സമീപം സുജിത ഭവനിൽ ജയനാ,,,

വൈദ്യുതി പോസ്റ്റിൽ യുവതിയെ കെട്ടിയിട്ട് മർദ്ദനം: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ, രണ്ടു പേർ ഒളിവിൽ, മർദ്ദനം യുവതിയെ അശ്ലീലം പറഞ്ഞതിൽ പ്രതികരിച്ചതിന്
March 10, 2023 2:03 pm

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മേല്പുറം ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിൽ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പോലീസ്,,,

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തു തീർപ്പ് !.വൈകിട്ട് 5 മണിക്ക് സ്വപ്‌ന സുരേഷ് ലൈവിൽ എത്തും.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കാത്ത് കേരളം
March 9, 2023 1:04 pm

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്.സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്.,,,

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; മുഴുവന്‍ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ, കടുത്ത ചൂടിനെത്തുടർന്ന് പരീക്ഷകൾ രാവിലെ മുതൽ
March 8, 2023 3:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽ.സി.പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. വേനൽച്ചൂട് കണക്കിലെടുത്ത്   എസ് എസ് എൽ,,,

രേണുരാജ് തെറിച്ചു, എൻ.എസ്.കെ ഉമേഷ് എറണാകുളം കലക്ടർ
March 8, 2023 2:09 pm

തിരുവനന്തപുരം: ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ,,,

എസ്.ഐയെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ; പിടിയിലായത് കഞ്ചാവുമായി കാറിൽ വരുമ്പോൾ
March 8, 2023 1:13 pm

തിരുവനന്തപുരം: ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇൻസ്പെക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്,,,

വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ; കമ്പനി ഉടമകൾ ഒളിവിൽ, കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ
March 8, 2023 12:52 pm

തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ  അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാഗ്ലൈഡിങ്ങ് കമ്പനി ജീവനക്കാരായ,,,

Page 7 of 30 1 5 6 7 8 9 30
Top