വേണുവിന്റെ തന്ത്രങ്ങൾ തകർന്നു !വെടക്കാക്കി കിങ്‌മേക്കറാകാന്‍ ശ്രമിച്ച വേണുവിനെ പൊളിച്ചടുക്കി കർണാടക സുരക്ഷിതമാക്കിയത് പ്രിയങ്ക.കർണാടകയിൽ കോൺഗ്രസ് പിളരില്ല !
May 20, 2023 3:36 am
ന്യുഡൽഹി: വെടക്കാക്കി തനിക്കാക്കുക എന്ന കെസി വേണുഗോപാലിന്റെ ചീഞ്ഞ രാഷ്ട്രീയം കര്ണാടകത്തിൽ തകർന്നു .വിശ്വസ്തനായി നിന്നും കുളം കലക്കി തനിക്ക്,,,
കര്‍ണാടക സത്യപ്രതിജ്‍ഞ ഇന്ന് !! സിദ്ധരാമയ്യയും ഡികെ ശിവകുമാറും അധികാരമേൽക്കും . ഒപ്പം 25 മന്ത്രിമാരും അധികാരമേൽക്കും.ഡി കെ ശിവകുമാര്‍ വിഭാഗത്തിന് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം
May 20, 2023 3:19 am
ബംഗ്ലൂരു : കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്‍ഞ ചെയ്യും. 25 മന്ത്രിമാരും നാളെ,,,
റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു. വെറും ഏഴ് വര്‍ഷത്തെ ആയുസ്, 2000 രൂപ നോട്ടുകള്‍ പടിയിറങ്ങുന്നു.
May 20, 2023 3:06 am
തിരുവനന്തപുരം: റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ”ക്ലീന്‍ നോട്ട് പോളിസി” യുടെ ഭാഗമായിട്ടാണ്,,,
കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണം!അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് എം
May 19, 2023 6:19 pm
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്.കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫിനുള്ളില്‍,,,
നാസയുടെ പാമ്പിന് ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം. മനുഷ്യരാശിക്കു വലിയ മുന്നേറ്റമുണ്ടാക്കാൻ ശനിയുടെ ഉപഗ്രഹം
May 19, 2023 6:11 pm
വാഷിംഗ്ടണ്‍ ഡിസി: നാസയുടെ പാമ്പിന് ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം. മനുഷ്യരാശിക്കു വലിയ മുന്നേറ്റമുണ്ടാക്കാൻ ശനിയുടെ ഉപഗ്രഹം.ശനിയുടെ,,,
സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ശനിയായാഴ്ച്ച സംസ്കരിക്കും..
May 19, 2023 5:36 pm
ഖാർത്തും: ആഭ്യന്തര സംഘർഷം മൂലം പ്രതിസന്ധി രൂക്ഷമായ സുഡാനിൽ വച്ച് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച,,,
മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
May 19, 2023 4:54 pm
ദില്ലി: സുപ്രീംകോടതിയില്‍ മലയാളി തിളക്കവുമായി കെ വി വിശ്വനാഥന്‍.മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ്,,,
കർണാടകത്തിൽ മുസ്ലിം ഉപമുഖ്യമന്ത്രി യുടി ഖാദർ ! സിദ്ധരാമയ്യ മുഖ്യമന്ത്രി. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍.സത്യപ്രതിജ്ഞ നാളെയെന്ന് സൂചന.ന്യുനപക്ഷ പ്രീണനവുമായി കോൺഗ്രസ്
May 17, 2023 1:49 pm
ന്യൂഡല്‍ഹി: വന വിജയം നേടിയ കർണാടകത്തിൽ ന്യുനപക്ഷ പ്രീണന നയവുമായി കോൺഗ്രസ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിക്കും.അതോടൊപ്പം മൂന്നു,,,
ഡികെയുടെ ആവശ്യം തള്ളി രാഹുൽ!.സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയാക്കും,ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.ഒന്നും പ്രതികരിക്കാതെ ഡികെ മടങ്ങി.
May 17, 2023 3:31 am
ദില്ലി: കർണാടകയിൽ കോൺഗ്രസിന്റെ വിജയശില്പി ഡികെ ശിവകുമാറിനെ തള്ളി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ആണെങ്കിലും ഇപ്പോഴും,,,
ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ.പ്രതിക്ക് വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു
May 16, 2023 2:08 pm
കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ.,,,
ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം.കടുത്ത നിലപാടുമായി ഡികെ ശിവകുമാർ.കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടരും.
May 16, 2023 12:38 pm
ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട്,,,
കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി !താൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന് സിദ്ധരാമയ്യ.പ്രതിഷേധവുമായി വിജയശില്പി ഡികെ ശിവകുമാർ
May 15, 2023 10:20 pm
ബെംഗളൂരു: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം,,,
Page 162 of 351Previous
1
…
160
161
162
163
164
…
351
Next