പ്ലസ് വൺ വിദ്യാർത്ഥിയായ പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് കാറിൽക്കയറ്റി റോഡരികിൽ വച്ച് പീഡിപ്പിച്ചു; സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയ ഹാൻഡ് ബോൾ പരിശീലകനായ കേണൽ പിടിയിൽ
January 2, 2022 9:26 am

മല്ലപ്പള്ളി: സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണൽ അറസ്റ്റിൽ. മല്ലപ്പള്ളി കീഴ്വായ്പൂര്,,,

വിമാനയാത്രയ്ക്കിടെ കൊവിഡ് പോസിറ്റീവായി; യുവതി ബാത്ത്‌റൂമിൽ ക്വാറന്റയിനിൽ കഴിഞ്ഞത് മൂന്നു മണിക്കൂറിലേറെ
January 2, 2022 9:06 am

ന്യൂയോർക്ക്: വിമാനയാത്രക്കിടയിൽ കോവിഡ് സ്ഥിരീകരിച്ച യുവതി വിമാനത്തിലെ ശൗചാലയത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞത് മൂന്ന് മണിക്കൂർ. ചിക്കാഗോയിൽ നിന്ന് ഐസ്ലാൻഡിലേക്കുള്ള,,,

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത്
January 1, 2022 11:57 pm

കൊല്ലം:കൊല്ലം കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ആണ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് . കടക്കൽ കോട്ടപ്പുറം,,,

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം പാലാ സ്വദേശിയായ സ്ത്രീയുടെ നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പിൽ വാങ്ങി; ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പാലാ പൊലീസ് പിടികൂടി
January 1, 2022 6:29 pm

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി പണം ആവശ്യപ്പെട്ട്,,,

കായംകുളം സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽപ്പെട്ടു; രണ്ടു പേർ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ
December 31, 2021 10:11 am

പനജി: കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്ണു(27), കണ്ണൻ(24), നിഥിൻ,,,

ഒമിക്രോൺ ഭീതിയിൽ അതീവ ജാഗ്രത വേണം: എട്ടു സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ; നിർദേശം നൽകിയത് കേന്ദ്ര ആരോഗ്യമന്ത്രാലയം
December 31, 2021 8:49 am

ന്യൂഡൽഹി: ലോകത്തെമ്പാടും കൊവിഡ് ഒമിക്രോൺ ഭീതി പടരുന്നതിനിടെ രാജ്യത്ത് എട്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങളിലെ,,,

സാമൂഹ്യ മാധ്യമങ്ങളിൽ പരിചയപ്പെട്ടവരെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തും; പണവും സ്വർണ്ണാഭരണവും തട്ടിയെടുക്കും; യുവാക്കളെയും വയോധികരെയും ഒരു പോലെ ഹണിട്രാപ്പിൽ കുടുക്കുന്ന യുവതി പിടിയിൽ
December 31, 2021 8:45 am

തൃശൂർ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഭവത്തിൽ,,,

തലച്ചോറിനെ വരെ നിയന്ത്രിക്കാൻ ശേഷിയുള്ള ആയുധവുമായി ചൈന; എതിരാളികൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക
December 31, 2021 8:40 am

ബെയ്ചിംങ്: എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ‘മസ്തിഷ്‌ക നിയന്ത്രണ ആയുധം’ ചൈന വികസിപ്പിക്കുന്നതായി യുഎസ് . ‘മസ്തിഷ്‌ക,,,

എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം-പ്രകടനത്തിൽ പങ്കെടുത്തത് തെറ്റിദ്ധാരണ മൂലമെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ
December 29, 2021 9:12 pm

കൊച്ചി :ക്രിസ്ത്യാനികൾക്ക് വേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ. മതംമാറ്റ നിരോധനത്തിനെതിരെ കർണാടകയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച റാലിയിൽ,,,

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക് !!തുടരന്വേഷണം നടത്താൻ പോലീസ്.ദിലീപിന്റെ ജാമ്യം റദ്ദാകും ?
December 29, 2021 8:53 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പുതിയ കുരുക്ക് ! കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ,,,

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
December 29, 2021 8:10 pm

കണ്ണൂർ : സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍,,,

ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം പുറത്തിറക്കി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
December 29, 2021 1:40 pm

കൊച്ചി : ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിന് അനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ് കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയായ ഐസിഐസിഐ,,,

Page 241 of 387 1 239 240 241 242 243 387
Top