നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുഴിച്ചിട്ടു; തെരുവുനായ്ക്കള്‍ മാന്തിയെടുത്തു; അമ്മ അറസ്റ്റില്‍; വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകമെന്ന് പ്രതി പറഞ്ഞു
July 28, 2023 12:53 pm
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതാവ് ജൂലി(36)യെ പൊലീസ്,,,
വിവാഹേതര ബന്ധമെന്ന് ആരോപണം; ദളിത് യുവതിയെ നഗ്നയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍
July 28, 2023 11:26 am
റാഞ്ചി: വിവാഹേതര ബന്ധം ആരോപിച്ച് ദളിത് യുവതിയെ നഗ്നയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ സരിയ പൊലീസ്,,,
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പ്രതിയില്‍ നിന്ന് 221 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
July 28, 2023 10:52 am
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീര്‍,,,
ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ടു; ശേഷം മഴു ഉപയോഗിച്ച് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കി; മൃതദേഹം കനാലില്‍ എറിഞ്ഞു; ഭാര്യ അറസ്റ്റില്‍
July 28, 2023 10:37 am
ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.,,,
ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു; ഇന്ന് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക്
July 28, 2023 10:25 am
തൃശൂര്‍: ഗര്‍ഭിണിയായ നഴ്‌സിനെയടക്കം ഡോക്ടര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ,,,
നൗഷാദിന്റെ തിരോധാന കേസ്; ഭാര്യ സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി; മൃതദേഹം മാറ്റിയത് മറ്റൊരാളുടെ സഹായത്തോടെ; മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയെന്ന് അഫ്‌സാനയുടെ പുതിയ മൊഴി
July 28, 2023 10:11 am
പത്തനംതിട്ട: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ അറസ്റ്റിലായ ഭാര്യ അഫ്‌സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായിട്ടാണെന്ന് കൂട്ടുകാരി ഷാനി. ഇന്നലെ,,,
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; നഗ്ന വിഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; അമിത് ഷാ
July 28, 2023 9:52 am
ഇംഫാല്‍: മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ നഗ്‌ന വിഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്,,,
നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതി ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും
July 28, 2023 9:33 am
കൊച്ചി: മൂവാറ്റുപുഴയില്‍ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആന്‍സണ്‍,,,
സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ
July 28, 2023 9:19 am
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി,,,
കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടി? ഭാര്യ കസ്റ്റഡിയില്‍; സംഭവം പത്തനംതിട്ടയില്‍
July 27, 2023 2:43 pm
പത്തനംതിട്ട: കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. മൃതദേഹം,,,
ഹിന്ദുവിനെ പച്ചക്ക് കത്തിക്കാൻ തിടുക്കം!! മുസ്ലീംലീഗിൻ്റെ റോളെന്താ???
July 27, 2023 1:20 pm
അവിലും കുന്തിരിക്കവും നൽകി ലീഗ്.അമ്പലനടയിൽ പച്ചക്ക് കത്തിക്കാൻ ഇറങ്ങി.. ഹിന്ദുവിനെ പച്ചക്ക് കത്തിക്കാൻ തിടുക്കം!! മുസ്ലീംലീഗിൻ്റെ റോളെന്താ???,,,
കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി
July 27, 2023 12:37 pm
ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ,,,
Page 243 of 476Previous
1
…
241
242
243
244
245
…
476
Next