ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി വിദ്യാര്‍ത്ഥിനി; പ്രതി പിടിയില്‍
August 2, 2023 9:14 am
കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ്,,,
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക്
August 1, 2023 6:16 pm
മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ്,,,
‘മകളെ കഴുത്തുഞെരിച്ച് കൊന്നതായി അവന്‍ എന്നോട് പറഞ്ഞു; ശ്രദ്ധയുടെ കൈമുറിച്ച് അഫ്താബ് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; ശ്രദ്ധയുടെ പിതാവ് കോടതിയില്‍
August 1, 2023 12:30 pm
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം. ശ്രദ്ധയുടെ ആണ്‍സുഹൃത്തായ അഫ്താബ് അമീന്‍ പൂനെവാലയാണ് കേസിലെ പ്രതി. ഇപ്പോഴിതാ,,,
വെള്ളക്കെട്ടില്‍ വീണ് 16 കാരന്‍ മരിച്ചു; സംഭവം അമ്മ നോക്കി നില്‍ക്കെ
August 1, 2023 12:15 pm
കാസര്‍കോഡ്: കാസര്‍കോഡ് ബങ്കളത്ത് 16 കാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. എരിക്കുളം സ്വദേശി ആല്‍ബിന്‍ (16) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ്,,,
പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അച്ഛനമ്മമാരുടെ അനുവാദം നിര്‍ബന്ധം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഗുജറാത്ത്; പിന്തുണച്ച് കോണ്‍ഗ്രസ്
August 1, 2023 11:58 am
അഹമ്മദാബാദ്: പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിയമം കൊണ്ടുവരാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. മെഹ്സാന ജില്ലയില്‍ പാട്ടിദാര്‍,,,
അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി; പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍
August 1, 2023 10:45 am
ആലുവ: അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ,,,
കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും കുടുംബവും കീഴടങ്ങി
August 1, 2023 10:31 am
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃകുടുംബം പോലീസ് പിടിയില്‍.,,,
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു; കൂടുതല്‍ നടപടിക്ക് സാധ്യത
August 1, 2023 10:18 am
പാലക്കാട്: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ,,,
ഉറങ്ങിക്കിടന്ന മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; കൊലപാതകം ഭര്‍ത്താവ് പ്രഭാത നടത്തതിന് പോയപ്പോള്‍; സംഭവം രാജസ്ഥാനില്‍
July 31, 2023 4:34 pm
രാജസ്ഥാനിലെ ഉദയ്പൂരില്‍ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അംബ മാതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 14കാരനായ പുരഞ്ജയിനെ,,,
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു
July 31, 2023 3:33 pm
കൊച്ചി: ആലുവ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ സഹായധനം അനുവദിച്ചതായി ആരോഗ്യമന്ത്രി,,,
നഴ്‌സിങ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; ഫീസടയ്ക്കാന്‍ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കള്‍
July 31, 2023 1:04 pm
പത്തനംതിട്ട: ബെംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20),,,
ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകള്‍ കാണുന്നത് ശീലം; മദ്യപിച്ച് റോഡില്‍ കിടക്കും; ആളുകളുമായി അടിപിടി കൂടും; പ്രതി ഒറ്റയ്ക്കാണു അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്
July 31, 2023 12:32 pm
ആലുവ: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക,,,
Page 241 of 476Previous
1
…
239
240
241
242
243
…
476
Next