വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു..ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്;അമേരിക്കയില്‍ മാത്രം 15,27,723 രോഗബാധിതര്‍.
May 20, 2020 1:58 pm
വാഷിങ്ടണ്‍: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ദിവസവും ആശങ്കാജനകമായി കൂടുകയാണ്.അതേപോലെ തന്നെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നുമുണ്ട്,,,
ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടപ്പോൾ ആരുമില്ലാത്ത ആ ബോഡിയോടപ്പം പോയിട്ടുണ്ട്.കേന്ദ്ര സർക്കാർ ചോദിച്ചാൽ ‘പ്രവാസി ഭാരതീയ പുരസ്കാരം’ മടക്കി നൽകും.പ്രവാസികളുടെ വേദനകളെ കാണുമ്പോൾ പ്രതികരിക്കും.അഷ്‌റഫ് താമരശ്ശേരി എഴുതുന്നു
May 20, 2020 3:27 am
അഷ്‌റഫ് താമരശ്ശേരി എർെറ ഇത്രയും കാലത്തെ സാമൂഹികപ്രവർത്തനത്തിൻെറ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചത്.അല്ലാതെ മറ്റ്,,,
ഭീകരമായ അനുഭവമാണ് വെറും ഒന്നര മിനിറ്റു കൊണ്ട് കൊച്ചി വൈറ്റില ഹബ്ബിൽ തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് സിനിമറ്റൊഗ്രഫർ ഉത്പൽ വി. നായനാർ
May 20, 2020 1:23 am
ചെന്നൈയിൽ 64 ദിവസം രോഗഭീതിയിൽ ലോക്ഡൗണായി കിടന്നപ്പോൾ അനുഭവിച്ചതിനെക്കാൾ ഭീകരമായ അനുഭവമാണ് വെറും ഒന്നര മിനിറ്റു കൊണ്ട് കൊച്ചി വൈറ്റില,,,
കശ്മീരില്‍ ജിഹാദ് ആക്രമണം നടത്താന്‍ പാകിസ്താനുമായി കൈകോര്‍ക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം- താലിബാന്‍
May 19, 2020 6:28 pm
കാബൂള്‍ : മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് താലിബാന്‍. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകര സംഘടനകളുമായി,,,
എന്തിനാവും അവർ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്? കോൺഗ്രസുകാരുടെ വേട്ടയാടലിനെപ്പറ്റി ബെന്യാമിൻ ചോദിക്കുന്നു.
May 19, 2020 1:37 pm
ബെന്യാമിനും ശബരിനാഥ് എംഎല്‍എയും തമ്മിലുള്ള ഫേസ്ബുക്ക് പോര് ചർച്ച ആയിരുന്നു . പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ശബരിനാഥ് പങ്കുവച്ച,,,
യുവതിയെ അപകീര്‍ത്തിപ്പെടുത്തി;വിഡി സതീശനെതിരെ കേസെടുത്തു.സ്ത്രീവിരുദ്ധത;എംഎൽഎക്ക് എതിരെ മുല്ലപ്പള്ളി നടപടി എടുക്കുമോ ?
May 18, 2020 7:02 pm
കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.വനിതാ കമ്മീഷന്‍ അധ്യക്ഷ,,,
സംഘി സുഹൃത്തുക്കളെ..ഒരൊറ്റ കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ..ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേക്കുറിച്ചുമുള്ള ഭാസുരേന്ദ്ര ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു
May 18, 2020 2:51 pm
കൊച്ചി:പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേയും കുറിച്ചുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ ഫേസ്ബുക്ക്,,,
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നീട്ടി.
May 18, 2020 1:02 pm
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. മെയ് 31- വരെ,,,
ഇന്ത്യയിൽ കോവിഡ് രോഗികൾ 90000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന് മരണം 67, ഗുജറാത്തിൽ 19 ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
May 17, 2020 1:14 am
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതര്‍ 90,000 കടന്നു. മരണം 2855 ലേറെ. മഹാരാഷ്ട്രയില്‍ രോഗികള്‍ മുപ്പതിനായിരം കടന്നു. ഗുജറാത്തിലും തമിഴ്‌നാട്ടിലും,,,
തരൂരിനെ പോലെ കോൺഗ്രസിലെ വേറിട്ട മുഖം.പ്രവാസികളടക്കമുള്ളവർക്ക് കൈത്താങ്ങ്.മാത്യു കുഴൽനാടൻ തൊഴിലും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകുന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ.
May 16, 2020 9:36 pm
ജോമോൻ ജോർജ്ജ് തിരുവനന്തപുരം :അധികാരമാണ് പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന പുതു തലമുറക്ക് മുൻപിൽ വേറിട്ടൊരു യുവപ്രതിഭ,അതാണ് മാത്യു കുഴൽനാടൻ എന്ന,,,
“അമ്മയ്ക്ക് പറയുന്നത്”അത്ര വലിയ കാര്യമൊന്നുമല്ല”കേൾക്കാൻ അറയ്ക്കുന്ന സതീശൻറെ തെറികൾ ‘വിശുദ്ധ തെറികളാകുന്നു’.നാണം കെട്ട് കേരളത്തിലെ കോൺഗ്രസ്.
May 16, 2020 7:12 pm
തിരുവനന്തപുരം: വിഡി സതീശന്‍ എംഎല്‍എയുടെ ഔദ്യോഗിക പേജിൽ നിന്നും തെറിയഭിഷേകം സോഷ്യൽ മീഡിയായിൽ പ്രചരിക്കുകയാണ് .പ്രതിരോധിക്കാൻ ആവാതെ കോൺഗ്രസ് നേതാക്കളും,,,
കൊറോണ:വാക്‌സിന്‍ കുരങ്ങന്മാരില്‍ നൂറുശതമാനം വിജയം.വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ഉണ്ടാവുമെന്നു ട്രംപ്. മനുഷ്യരിലെ പരീക്ഷണത്തിനു തയ്യാറാണെന്ന് അറിയിച്ച് ശാസ്ത്രജ്ഞ !
May 16, 2020 5:38 pm
ലണ്ടൻ :കൊറോണക്കുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക്,,,
Page 289 of 350Previous
1
…
287
288
289
290
291
…
350
Next