പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അഞ്ചാം പ്രതി റീബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: പണയ സ്വർണം വീണ്ടും പണയം വച്ചു
August 31, 2020 3:27 pm

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നടന്നത് ഗുരുതര സാമ്പത്തിക തട്ടിപ്പ് .പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി,,,

കൈ നനയാതെ മീൻപിടിക്കുന്ന കെ സി വേണുഗോപാൽ കോൺഗ്രസിന്‌ ബാധ്യതയാകുന്നു.
August 31, 2020 3:17 am

ന്യൂഡൽഹി:ഇന്ത്യയിൽ വേരറ്റു വീണിരിക്കുന്നു കോൺഗ്രസിന്റെ ദയനീയതക്ക് കാരണം ഇപ്പോഴത്തെ പെട്ടിത്തൂക്കികൾ ആണെന്ന് പരസ്യ വിമർശനം .ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും മുഖം,,,

മരണത്തിന് മുൻപ് ബാലഭാസ്‌കര്‍ എന്താണ് പറഞ്ഞത് ?സ്റ്റീഫൻ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും.
August 30, 2020 3:12 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കെ സിബിഐ അന്വേഷണം വഴിത്തിരിവിലേക്ക്. ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ വയലിനിസ്റ്റ് സ്റ്റീഫന്‍,,,

അംബാനിക്ക് 10 കോടി രൂപയിലധികം വിലയുള്ള അതിസുരക്ഷാ ബെൻസ്.വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ആക്രമണത്തെ ചെറുക്കും
August 30, 2020 4:06 am

ലോകത്തിലെ ഏഴാമത്തെ വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ് 600. അംബാനിയുടെ,,,

നയതന്ത്ര ബാഗേജിൽ വന്ന ഖുർആന്റെ തൂക്കം അളന്നു.പുതിയ നീക്കവുമായി കസ്റ്റംസ്.
August 29, 2020 9:12 pm

കൊച്ചി: സ്വർണക്കടത്ത് കേസിൽ പുതിയ നീക്കവുമായി കസ്റ്റംസ്. നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന് കണക്കെടുത്തു. ഇതിനായി നയതന്ത്ര,,,

തരൂരിന് എതിരെയുള്ള ഗസ്റ്റ് റോൾ പരാമർശം വിനയായി !മാപ്പുമായി കൊടിക്കുന്നിൽ. വിവാഹത്തിനും മരണത്തിനും പാലുകാച്ചിനും പോകുന്ന എംപിയാണെന്നും കൊടിക്കുന്നിൽ
August 29, 2020 3:28 pm

തിരുവനന്തപുരം: നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശിതരൂരിനെതിരെ രൂക്ഷവിമർശനമായിരുന്നു എംപി കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത്. തരൂർ,,,

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്…ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന
August 29, 2020 1:30 pm

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി,,,

ജയിലിൽ കണ്‍മുന്നില്‍ മരണം കാത്ത് കഴിയുമ്പോഴും നഴ്സാണ്.യെമനിലെ ജയിലറയില്‍ നെഞ്ചുരുകി നിമിഷ പറഞ്ഞു,എനിക്ക് ജീവിക്കണം.
August 29, 2020 3:40 am

സനാ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയേക്കും എന്ന് സൂചന.വധശിക്ഷക്കെതിരായി നിമിഷപ്രിയ നല്‍കിയ അപ്പീലിന് കോടതിയുടെ അംഗീകാരം കിട്ടി എന്നാണു റിപ്പോർട്ട് . നഷ്ടപരിഹാര,,,

സ്വർണ്ണക്കടത്തിൽ ബിജെപി ഉന്നതരും സംശയനിഴലിൽ.അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന്‌ സ്വപ്‌ന; ബിജെപിക്ക്‌ വേണ്ടിയും സഹായം തേടി.
August 28, 2020 1:33 pm

കൊച്ചി:ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി,,,

അനിൽ നമ്പ്യാരിൽ കുരുങ്ങി ബിജെപി.ജനം ടിവി ബിജെപി ചാനലല്ലെന്ന്‌ സുരേന്ദ്രൻ.
August 27, 2020 6:43 pm

തിരുവനന്തപുരം :ജനം ടിവി, ബിജെപിയുടെ ചാനല്‍ അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍,,,

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും
August 27, 2020 1:11 pm

കൊച്ചി:സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു .അതേസമയം,,,

സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെത്തി.
August 26, 2020 2:21 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക്,,,

Page 305 of 388 1 303 304 305 306 307 388
Top