സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ..തന്‍റെ പേരില്‍ എവിടെയും കേസില്ല,6 മാസം മാറിനിന്നത് സർക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍:സജി ചെറിയാന്‍
January 3, 2023 5:02 pm
തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് നാളെ സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍,,,
ഓൾഡ് മൈസൂരും പിടിക്കും! കർണാടകയിൽ വമ്പൻ ഭൂരിപക്ഷം ഉണ്ടാക്കാൻ അമിത് ഷാ.കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ പിടിച്ചെടുക്കും.
December 31, 2022 3:10 pm
ബെംഗളൂരു : 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ ഭൂരിപക്ഷത്തിൽ തിരിച്ചു വരും .ഭരണം നിലനിർത്താനാണ് സമ്പൂർണ്ണ ആധിപത്യം,,,
ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍;ആരോപണം ഉന്നയിച്ച അഭിഭാഷകൻ ടി പി ഹരീന്ദ്രനെതിരെ കേസ്
December 31, 2022 1:59 pm
കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്ന ആരോപണം,,,
തുനിഷ ശര്‍മയുടെ മരണം കൊലപാതകമെന്ന് അമ്മ വനിത ശർമ.തുനിഷയുടെ മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നു
December 30, 2022 5:22 pm
മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണം കൊലപാതകമാകാമെന്ന് മാതാവ് വനിത ശർമ. തുനിഷയുടെ മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നു.,,,
മേയർ ആര്യ രക്ഷപ്പെട്ടു !ഡി ആര്‍ അനില്‍ രാജിവയ്ക്കും.കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം.കത്ത് വിവാദം അവസാനിച്ചു.
December 30, 2022 5:01 pm
തിരുവനന്തപുരം : കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം ഒത്തു തീർന്നു. സമവായമായതിനെത്തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം,,,
അശ്ലീല വീഡിയോ വൈറലായി; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
December 20, 2022 12:06 pm
ഗാസിയാബാദിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച യുവാവിനെതിരെ കര്‍ശന നടപടി,,,
ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
December 20, 2022 11:40 am
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ,,,
കോങ്ങാട് സീറ്റിൽ ലീഗിനെ മത്സരിപ്പിച്ചു! തിരിച്ചെടുക്കണം.കോൺഗ്രസിനെതിരെ യൂത്ത് കോണ്‍ഗ്രസ്
December 18, 2022 3:25 pm
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് .കോങ്ങാണ്ട് സീറ്റ് ലീഗിന് വിട്ടുകൊടുത്തത് പ്രതിഷേധാർഹമാണ് .ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ,,,
മലയാളി നഴ്‌സിനെയും മക്കളേയും കൊന്നത് ശ്വാസംമുട്ടിച്ച്.തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയുടെ നിർദേശം.ഭർത്താവ് അഞ്ജുവിനെ സൗദിയിൽ വച്ചും ആക്രമിച്ചിരുന്നു; വസ്ത്രത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു
December 18, 2022 4:47 am
ന്യൂഡൽഹി :ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങൾ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്മോർട്ടം,,,
പിണറായി വിജയൻറെ ധൂർത്ത് !..ക്ലിഫ് ഹൗസിലെ നിന്തല്‍കുളം മോടിപിടിപ്പിക്കല്‍ ചെലവഴിച്ചത് 31,92,360 രൂപ.
December 16, 2022 4:25 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ധൂർത്തിനെതിരെ വലിയ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്തല്‍ കുളം നവീകരിക്കാൻ,,,
സുധാകരനെ തള്ളി യൂത്ത് കോൺഗ്രസ്…ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം
December 11, 2022 6:01 pm
കണ്ണൂർ: കെ സുധാകരന് സ്വന്തം തട്ടകത്തിൽ കനത്ത തിരിച്ചടി..മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്,,,
പണിയെടുത്തവരെ ഒഴിവാക്കി ഹൈക്കമാണ്ട് സുഖ്‍വിന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നു !കോൺഗ്രസിൽ അടി തുടങ്ങി !പ്രതിഷേധവുമായി പ്രതിഭാ അനുകൂലികൾ.. മുതലാക്കാൻ ബിജെപി
December 10, 2022 6:54 pm
ഷിംല | സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ പേരിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി.,,,
Page 303 of 475Previous
1
…
301
302
303
304
305
…
475
Next