ന്യുഡൽഹി :ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെതുകയാണ് .വോട്ട് രാഷ്ട്രീയത്തിനായി മത വികാരം ഇളക്കുന്നതായി ആരോപണം ഉയർന്നു .ദില്ലിയിലെ 54,,,
തിരുവനന്തപുരം :വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറില്ല എന്നും മുല്ലപ്പള്ളി മാറിയാൽ മാറാം എന്നും വെല്ലുവിളിക്കുന്ന കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതികരണവുമായി,,,
കൊച്ചി:പൗരത്വ നിയമഭേദഗതി വിഷയത്തിൽ ഗവർണ്ണർ സർക്കാരും തമ്മിലുളള തർക്കം തുറന്ന ഏറ്റുമുട്ടലിലേക്ക്. മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിച്ചതിലൂടെ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് ഗവർണർ,,,
ന്യൂഡൽഹി:കേരളസർക്കാരും ഗവർണറും തമ്മിലുള്ള വാക് പയറ്റ് തുടരുകയാണ് . ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ,,,
ദില്ലി: ദില്ലിയിൽ കോൺഗ്രസും ബിജെപിയും തകരും എന്നാണു സൂചന .മുസ്ലിം വോട്ടർമാർ കോൺഗ്രസിനെ കൈവിടും .അവരുടെ പിന്തുണ എഎപിക്ക് ആണെന്നാണ്,,,
മുംബൈ: എ.കെ .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. മുതിർന്ന നേതാവ് ടി.പി.പീതാംബരനെ എൻസിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയിൽ,,,
പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. ഉത്തർപ്രദേശിലെ നടപടികളിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ട്,,,
സഖ്യകക്ഷികളിൽ നിന്നും നേരിടുന്ന വെല്ലുവിളി മറികടക്കാനുള്ള തീരുമാനത്തിലാണ് ബിജെപി. അതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ ബിഹാറിലെ ജെഡിയുവിനെ ഒപ്പം നിർത്താൻ കിണഞ്ഞ്,,,
മഹാരാഷ്ട്രയിലെ സഖ്യസർക്കാരിൽ വിള്ളൽ വീഴാനുള്ള സാധ്യത ഏറെയാണ്. ശിവസേനയും മറുപുറത്തുള്ള കോൺഗ്രസ് എൻസിപി പാർട്ടികളും തമ്മിൽ ആശയപരമായുള്ള വ്യത്യാസം തന്നെയാണ്,,,
എസ്എൻഡിപി യോഗത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ കടുത്ത ആരോപണവുമായി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ,,,
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരുമായി പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ ചേരാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സ്,,,
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.,,,