ആന്നനാളം ചുരുങ്ങുന്ന ഗുരുതര അവസ്ഥയുമായി കുരുന്ന്; മൂലവട്ടം സ്വദേശിയായ ഒരു വയസുകാരിയ്ക്ക് ജീവിതത്തിലേയ്ക്കു മടങ്ങിവരാൻ വേണ്ടത് നാടിന്റെ സഹായം
January 15, 2022 12:32 pm

കോട്ടയം : അന്നനാളം ചുരുങ്ങി പോകുന്ന ഗുരുതരമായ രോഗം ബാധിച്ച ഒരു വയസുള്ള പെൺകുട്ടിയ്ക്കായി നാട് ഒന്നിക്കുന്നു. മൂലവട്ടം തച്ചകുന്ന്,,,

ഒമൈക്രോൺ വ്യാപനം അതിരൂക്ഷം: കൊവിഡിനു കൂടുതൽ മരുന്നുകളുമായി ലോകാരോഗ്യ സംഘടന
January 15, 2022 10:11 am

ലണ്ടൻ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സകളിൽ പുതിയ മരുന്നുകൾ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സിക്കുന്നതിനുപയോഗിക്കുന്ന,,,

കാടിനെക്കണ്ടറിഞ്ഞ ക്യാമറക്കണ്ണുകൾ കഥപറയുന്നു..! ക്യാമറകൾ കണ്ട കാഴ്ചകളുമായി നേച്ചർ വൈബ് ഗ്രൂപ്പ് ഫോട്ടോ എക്സിബിഷൻ നാളെ മുതൽ കോട്ടയത്ത്
January 13, 2022 3:01 pm

കോട്ടയം: കാടിനെ അടുത്തറിഞ്ഞ ക്യാമറകൾ നാളെ കഥ പറഞ്ഞു തുടങ്ങും. ആറു ഫോട്ടോ ഗ്രാഫർമാരുടെ പ്രദർശനമാണ് കോട്ടയത്ത് ആരംഭിക്കുന്നത് പൊലീസുകാരന്റെ,,,

കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്
January 12, 2022 1:40 pm

തൃശൂര്‍: ഒന്‍പത് ദശാബ്ദക്കാല പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ,,,

സാമ്പത്തികം മാത്രമല്ല, കുട്ടിയെ മോഷ്ടിച്ചത് വ്യക്തിപരമായ ആവശ്യത്തിനെന്നു പൊലീസിനോടു സമ്മതിച്ചു നീതു; ഭർത്താവ് തുർക്കിയിൽ; എട്ടു വയസുള്ള കുട്ടിയെയും കൂട്ടി മെഡിക്കൽ കോളേജിൽ എത്തിയത് രണ്ടു ദിവസം മുൻപ്; നീതുവിന്റെ കള്ളക്കഥകൾ പൂർണമായും വിശ്വസിക്കാതെ പൊലീസ്
January 6, 2022 9:54 pm

കോട്ടയം: വ്യക്തിപരമായ ആവശ്യത്തിനായി കുട്ടിയെ മോഷ്ടിച്ചെന്നു പൊലീസിനോടു തുറന്നു സമ്മതിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ മോഷ്ടിച്ച നീതു.,,,

കൊവാക്‌സിൻ എടുക്കുന്ന കുട്ടികൾക്ക് ഈ മരുന്നുകൾ നൽകേണ്ട; പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്നു ഭാരത് ബയോടെക്
January 5, 2022 11:24 pm

ന്യൂഡൽഹി: കൊവാക്‌സിൻ എടുക്കുന്ന കുട്ടികൾക്ക് വേദനസംഹാരികളോ പാരസെറ്റമോളോ നൽകേണ്ട ആവശ്യമില്ലെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്. ഇന്ത്യയിൽ 15 വയസിന് മുകളിലുള്‌ലവർക്ക്,,,

സംസ്ഥാനത്ത് 2560 പേർക്കു കൊവിഡ്; രോഗികളിൽ കൂടുതലും തിരുവനന്തപുരത്ത്
January 3, 2022 6:12 pm

തിരുവനന്തപുരം: കേരളത്തിൽ 2560 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂർ,,,

ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം പുറത്തിറക്കി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
December 29, 2021 1:40 pm

കൊച്ചി : ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിന് അനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ് കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയായ ഐസിഐസിഐ,,,

ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; രാജ്യത്ത് ആകെ രോ​ഗബാധിതർ 45
December 14, 2021 1:27 pm

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചവരുടെ എ​ണ്ണം 45 ആ​യി,,,

സഹകരണ ജനാധിപത്യവേദി ധർണ്ണ നടത്തി; സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ ദുരുദ്ദേശപരം: നാട്ടകം സുരേഷ്
December 5, 2021 12:51 pm

കോട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ലാ കമ്മിറ്റി,,,

ഇന്ത്യൻ പോർമുഖങ്ങൾക്ക് ഇനി കടൽക്കരുത്ത്..! ഇന്ത്യയ്ക്ക് അത്യാധുനിക പോർ പടക്കപ്പൽ; പോരാട്ടത്തിന് ഒരുങ്ങുന്നത് ഐ.എൻ.എസ് വിശാഖപട്ടണം
November 22, 2021 9:41 am

വിശാഖപട്ടണം: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ഇനി അത്യാധുനിക കടൽക്കരുത്ത് സ്വന്തം. രാജ്യത്തിന്റെ ആഭ്യന്തര സേനയുടെ കരുത്ത് ഇരട്ടിയായി വർദ്ധിപ്പിക്കുന്ന പടക്കപ്പൽ,,,

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനായി കോട്ടയം ഒരുങ്ങുന്നു; ചാമ്പ്യൻഷിപ്പ് നടക്കുക നവംബർ 14 ന് കോട്ടയത്ത്; ഇൻഡോർ സ്‌റ്റേഡിയം വേദിയാകും
November 8, 2021 9:25 am

കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന്,,,

Page 6 of 52 1 4 5 6 7 8 52
Top