ഈ അടുത്ത ദിവസം കണ്ണൂർ മുണ്ടാനു രിലെ വൈദികൻ ലൈംഗിക -സെക്സ് ചാറ്റ് അവിടുത്തെ ഒരു ടീച്ചറുമായി നടത്തിയത് പുറത്തായിരുന്നു -നെല്ലിക്കുറ്റിക്കാരനായ ജോസഫ് കരിമ്പുഴി എന്ന വൈദികന്റെ കാമകേളികളുടെ ചാറ്റുകളും ലീലാ വിലാസങ്ങളും സോഷ്യൽ മീഡിയായിൽ പറക്കുകയാണ് . മുള്ളുന്ന സാധനത്തിൽ കടിക്കണമെന്നും -തൊടണമെന്നും പറയുന്ന വൈദികൻ !! ആ വൈദികനെ രാത്രി സംരക്ഷിച്ചത് സഹപാഠിയും അയാൾ ഇടവകക്കാരനുമായ ചെറിയ അരീക്കമല ജോസഫ് പുത്തെൻപുരക്കൽ വികാരി ആയിരുന്നു എന്നും കരിമ്പുഴി വൈദികനെ കുമ്പസാരിപ്പിപ്പിക്കാനും കുർബാന ചൊല്ലാനും അരീക്കമള ഇടവകയിൽ അവസരം നൽകിയതിനെതിരെ സോഷ്യൽ മീഡിയായിൽ പ്രതിഷേധക്കുറിപ്പുകൾ റിപ്പോർട്ടുകൾ വന്നിരുന്നു . വീണ്ടും ഇതാ സഭയുടെ -വൈദികരുറെ മ്ലേച്ഛതക്ക് എതിരെ പ്രതിഷേധങ്ങൾ … വായിക്കുക …..ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ!
ശരി നിയമപരമായി ആയിക്കോളൂ ,
പാക്ഷേ എന്തിനാണ് അന്യന്റെ ഭാര്യയെ മോഹിക്കുന്നത് , കൊല്ലരുത് , വ്യഭിചാരം ചെയ്യരുത് എന്ന് തൊണ്ടകീറി അവർ ഞായറാഴ്ച്ച തോറും പ്രസംഗിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നതുമൂലം ഓട്ടിസം ബാധിച്ച കുട്ടികൾ ഉണ്ടാവുന്നു എന്ന് ഇ അടുത്ത് ഒരു കുരു പ്രസഗിക്കുകയുണ്ടായി. ഇവർ പറയുന്നതും വിശ്വസിച്ചു കോടിക്കണക്കിനു വിശ്വാസികൾ പാപഭാരത്തിൽ ജീവിതം തള്ളിനീക്കുന്നു. പലരും മാനസിക രോഗികളാകുന്നു. വിശ്വാസികളെ പാപികളായി നിർത്തേണ്ടത് അവരുടെ ആവിശ്യം കൂടെയാണ്. അങ്ങനെ ജനനം മുതൽ മരണം വരെ ഓരോ വിശ്വാസികളെയും അവർ പാപികളായി നിലനിർത്തുന്നു. ക്കൂട്ടിൽവച്ചു പാപം ഏറ്റുപറയുന്ന പെണ്ണുങ്ങളുടെ നമ്പർ വാങ്ങി തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന എത്രയോ പേർ നമുക്കുചുറ്റുമുണ്ട്? പലരുടെയും ഭാര്യമാർ ആട്ടിന്തോലിട്ട ഈ അഭിഷിക്തരുടെ ഇരകളാണെന്നു എത്ര നാലാം ലിംഗ ഭർത്താക്കന്മാർക്കറിയാം ? ഏറ്റവും അവസാനം പുറത്തു വന്നത് കണ്ണൂർ,മുണ്ടാനൂരിലെ കഥകൾ! ഒരു സിസ്റ്ററെ സഭയിൽനിന്നും പുറത്താക്കാനുള്ള ഇവരുടെ വ്യഗ്രഥയുടെ യഥാർത്ഥ കാരണം ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം. ഇത്രയൊക്കെ പറഞ്ഞിട്ടും വിശ്വാസം വരുന്നില്ലെകിൽ പലരുടെയും കള്ളക്കളികൾ തെളിവുസഹിതം പുറത്തുവിടേണ്ടിവരും. ഇതിനെതിരെ ശബ്‌ദിക്കുന്നവരെ അവർ സഭാ വിരോധികൾ എന്നു മുദ്രകുത്തുന്നു. വിശ്വാസികളെ പാപികളായി നിലനിർത്തുന്ന ഇവരുടെ ഇരട്ട മുഖങ്ങൾ വിശ്വാസികൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട് …
ആരെയാണ് സഭയിൽനിന്നും പുറത്താക്കേണ്ടത് സിസ്റ്ററെയോ അതോ സിസ്റ്ററെ പുറത്താക്കാൻ ഓടിനടക്കുന്ന ആട്ടിൻതോലണിഞ്ഞു ചെന്നായ്ക്കളെയോ?
ഒരു വിശ്വാസിയായ സ്ത്രീയുടെ അനുഭവം കഴിഞ്ഞ ദിവസം ഞങ്ങളോട് പങ്കുവയ്ച്ചിരുന്നു
കടപ്പാട്
വിശ്വാസിയായ ഒരു സ്ത്രീ
എന്താണിതിനൊരു കമന്റ് എഴുതുക!. ചിലർ സാമൂഹ്യ സേവനം ചെയ്യുന്നു ..ആളുകളോട് വലിയ വലിയ കാര്യങ്ങൾ പ്രസംഗിക്കുന്നു.സ്‌കൂളും ആശുപത്രിയും നടത്തുന്നു..#അതുകൊണ്ട് സ്ത്രീകളുമായി ലൈംഗിക വേഴ്ചയിലേർപ്പെടാൻ അവരെ അനുവദിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്ന കേരളത്തിലെ ഒരു സ്ത്രീ…ഇതിന് എന്ത് കമന്റാണ് എഴുതുക..ഞാൻ നാളെ ദിവൃനായി ആ സഹോദരിയുടെ വീട്ടിൽ ചെന്ന് എനിക്ക് relax ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാൽ ,കേരളത്തിലെ സംസ്കാരം അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയും അങ്ങനെ ചോദിക്കുന്നവനെ വന്നപോലെ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇതാണ് ചില ഭക്തസ്ത്രീകളുടെ എങ്കിലും മനസ്സ്.. കുടുംബത്തിലെ സാഹചര്യമോ കടുത്ത ഭക്തിയോ ഒരു പെൺകുട്ടിയെ സന്യാസജീവിതത്തിലേക്കു നയിക്കുന്നു എങ്കിൽ അവരുടെ കന്യകാത്വം കവരാൻ ഈ വക വിത്തു കാളകളെ അനുവദിക്കുന്ന സഭ ദൈവത്തിന്റെയാണോ അതോ അധാർമികജീവിതം നയിക്കുന്ന സാത്താന്യ ആരാധികളായ സാമൂഹ്യ വിരുദ്ധരുടെയാണോ.