Connect with us

News

സുന്ദരിയായ പെണ്‍കുട്ടി മദര്‍തെരേസയുടെ ജീവിതം പ്രചോദനമാക്കി കന്യാസ്ത്രീയായി; ഒരു കൂട്ടം കഴുകന്‍മാരായ വൈദീകര്‍ അവളെ പിച്ചിച്ചീന്താന്‍ നോക്കി…ഒടുവിൽ

Published

on

കൊച്ചി:കാമവെറിക്ക് വഴങ്ങാത്ത സുന്ദരിയായ കന്യാസ്ത്രീയെ വൈദികൻ കൊല്ലാൻ ശ്രമിച്ചു!..കത്തോലിക്കാ സഭയെ പ്രതിസന്ധിയിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! കത്തോലിക്കാ സഭയിലെ വൈദികന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സുന്ദരിയായ കന്യാസ്ത്രീയെ കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്ക് രക്ഷപെട്ട കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതയായി ജീവിക്കുന്നു. ഹൈക്കോടതി അഭിഭാഷകനായ പോളച്ചന്‍ പുതുപ്പാറ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദര്‍ തെരെസയെ പോലെ കന്യാസ്ത്രി ആകാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. അതീവ സുന്ദരിയായ പെണ്‍കുട്ടിയെ അതിരൂപതയിലെ ചില വൈദീകര്‍ വേട്ടയാടാന്‍ തുടങ്ങി . ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ അവള്‍ മറ്റൊരു വഴി കണ്ടെത്തി.

കേരളത്തിന് വെളിയില്‍ ഒരു മിഷന്‍ രൂപതയില്‍ സിസ്റ്റര്‍ ആകാന്‍ സുന്ദരിയായ യുവതി പോയി. അവിടെയും സാത്താന്‍ വൈദികന്റെ രൂപത്തിലെത്തി, അതും ഒരു മലയാളി വൈദീകന്‍ ആയിരുന്നു. വിവരം പുറത്തായപ്പോള്‍ ടൂറിനു പോയ സംഘത്തില്‍ , അവളെ അനുനയിപ്പിച്ചു കൊണ്ട് പോയി . ഏതോ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പാതിരി തന്റെ കാമറ കൊടുത്തു യുവതിയായ കന്യാസ്ത്രീയെ കൊണ്ട് ഫോട്ടോകള്‍ എടുപ്പിച്ചു കൊണ്ടിരുന്നു .

അവസാനം ,ഒരു പ്രതേക സ്ഥലത്ത് നിറുത്തി ഫോട്ടോ എടുക്കാന്‍ പറഞ്ഞു . അവള്‍ ഒരു വശത്തേക്ക് നോക്കിയപ്പോള്‍ അഗാധമായ കൊക്ക . പിറകില്‍ തന്നെ തള്ളിയിടാന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന വൈദീകന്‍. എങ്ങനെയോ അവിടെ നിന്നും ഒരു തരത്തില്‍ അവിടെ നിന്നും രക്ഷപെട്ടു . നോക്കുമ്പോള്‍ അടുത്തെങ്ങും കൂടെ വന്നവരാരുമില്ല. അവരെയെല്ലാം പാതിരി പറഞ്ഞു വിട്ടിരുന്നു. അത്മഹത്യയെന്ന് എഴുതി തള്ളാവുന്ന ഒരു കൊലപാതകമാണ് പാതിരി ആസൂത്രണം ചെയ്തത്. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപെട്ടത് . ഭാഗ്യം കൊണ്ട്  കേരളത്തില്‍ തിരിച്ചു വന്നു. ഇന്നവളൊരു കോളേജ് അധ്യാപികയാണ്. വിവാഹിതയായി ജീവിക്കുന്നു.എറണാകുളം- അങ്കമാലി അതിരൂപതകളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച അഭിഭാഷകനാണ് പോളച്ചന്‍ പുതുപ്പാറ ജോസഫ്.

Advertisement
Kerala1 hour ago

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍

National3 hours ago

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

Crime4 hours ago

അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

Kerala4 hours ago

ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു

Crime4 hours ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment5 hours ago

ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

Kerala5 hours ago

രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

Crime21 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime22 hours ago

മന്ത്രിവാദിക്ക് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകന്റെ മൊഴിയില്‍ പിതാവും മന്ത്രിവാദിയും പിടിയില്‍

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime21 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment2 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Entertainment4 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

News5 days ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

National3 weeks ago

ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

Trending

Copyright © 2019 Dailyindianherald