കേന്ദ്രത്തിന് തിരിച്ചടി: സിബിഐ തലപ്പത്ത് അലോക് വര്‍മ്മ തന്നെ

ഡല്‍ഹി: സിബിഐ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി. അലോക് വര്‍മ്മ തന്നെ സിബിഐ തലപ്പത്ത്. സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്.

 
സെക്ഷന്‍ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. നയപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ല..സെക്ഷന്‍ കമ്മിറ്റി ഒരാഴ്ചയ്ക്കകം വിളിക്കണമെന്നും കോടതി പറഞ്ഞു.

Top