മുഖ്യമന്ത്രിക്ക് മോഹൻലാലിന്‍റെ കത്ത്

കേരളത്തിന്‍റെ പ്രധാനപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് നടൻ മോഹൻലാലിന്‍റെ കത്ത്. തന്‍റെ ബ്ലോഗിലാണ് താരം കേരളവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വിവരിച്ചത്.  ഈ നാട്ടിൽ ജീവിക്കുന്ന, നാടിന്‍റെ ഭാവിയെക്കുറിച്ച് ആധിയുള്ള ഒരു സാധാരണക്കാരന്‍റെ മനസിന്‍റെ പ്രതിഫലനങ്ങളായ ചില കാര്യങ്ങളാണ് കത്തിലുള്ളതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾ, അമിതവേഗവും അപകടങ്ങളും, റോഡുകളിലെ ഗതാഗതക്കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടും ക്രൂരത, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് ബ്ലോഗിൽ കുറിച്ചത്.

1

23

4

5

6

7

Top