
തിരു :പിണറായി വിജയൻ നേരിട്ട് വരുന്നു.ആർ എസ് എസിനെ തൂത്തെറിയാൻ. BJP വിറയ്ക്കും? കുമ്മനം വിയർക്കും? പിണറായിക്ക് വിജയിക്കേണ്ട. BJP യെ മൂന്നാമത് ആക്കിയാൽ മതി. ഇനി വിജയിച്ചാൽ രാഷ്ട്രീയ ലോട്ടറി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് കോടിയേരി ടീം.
Tags: cm pinarayi vijayan, KONNI VATTIYOORKAVU BY ELECTION, PINARAYI LEAD BY ELECTION, pinarayi vijayan, rss, rss kerala, vattiyoorkavu by election