ആധിർ രഞ്ജൻ ചൗധരിക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ; ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യം

കോൺഗ്രസ്‌ ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം… ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാക്കൾ… രാജസ്ഥാൻ പി സി സി അധ്യക്ഷൻ സച്ചിൻ പൈലറ്റ് പഞ്ചാബ് പി സി സി അധ്യക്ഷൻ സുനിൽ ജക്കാർ എന്നിവരാണ് ആധിർ ചൗധരിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്… പകരം ശശി തരൂരിനെ ലോക്സഭാ കക്ഷി നേതാവ് ആക്കണമെന്ന് ഇവർ എ ഐ സി സി യോട് ആവശ്യപ്പെട്ടു

Top