ന്യുഡൽഹി:രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 76,472 പേര്‍ക്ക് കൊവിഡ്. ആകെ രോഗികളുടെ എണ്ണം 34,63,972 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1021 കൊവിഡ് മരണം. ആകെ മരണം 62,550 ആയി. 7,52,424 പേര് കൊവിഡ് ബാധിച്ച് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു.
ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേർ രോഗമുക്തരായി.
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 212-ാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ 34 ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് കൊവിഡ് കേസുകൾ 33 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,52,424 ആയി. ആകെ രോഗമുക്തരുടെ എണ്ണം 26 ലക്ഷം കടന്ന് 2,648,998 ആയി.അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക