രാജ്യത്ത് 9,765 പുതിയ കോവിഡ് രോ​ഗികൾ കൂടി ; 477 മരണം; രോഗമുക്തി നിരക്ക് 98.35 %

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,765 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 8,548 പേർ രോഗമുക്തരായി. 477 മരണങ്ങളും സ്ഥിരീകരിച്ചു. നിലവിൽ 99,763 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനവുമാണ്. രാജ്യത്താകെ ഇതുവരെ 124.96 കോടി വാക്സീൻ ‍ഡോസുകൾ വിതരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top