കാശ്മീരിൽ കൂലി എഴുത്ത്. വൻ പുള്ളി വലയിൽ. കൂടുതൽ കൂലി എഴുത്തുകാർ കുടുങ്ങും

കാശ്മീരിൽ കൂലി എഴുത്ത്. വൻ പുള്ളി വലയിൽ. കൂടുതൽ കൂലി എഴുത്തുകാർ കുടുങ്ങും. കാശ്മീർ ക്ലീൻ ചെയ്യാൻ മോദി സർക്കാർ. പാകിസ്ഥാന്‍റെ കശ്മീര്‍ ഫണ്ട് ഇന്ത്യയിലെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വീതിച്ചു നല്‍കുന്നതായി ആരോപണം ഉണ്ട്. കശ്മീരുമായി ബന്ധപ്പെട്ട പല വാര്‍ത്തകളിലും ഇത്തരത്തിലൊരു പുറമെ നിന്നുള്ള ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.

Top