ന്യൂഡൽഹി: രാജ്യത്ത് 7,992 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 93,277 സജീവ കോവിഡ് കേസുകൾ രാജ്യത്തുണ്ട്.
393 കോവിഡ് മരണങ്ങളും സംഭവിച്ചു. 131,99 കോടി ഡോസ് വാക്സിനുകളും വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക