ഇന്ത്യന്‍ പുരുഷന്മാര്‍ കിടക്കയില്‍ ദുര്‍ബലര്‍; 15 മിനിട്ടിനുള്ളില്‍ കാര്യം കഴിയും

കിടക്കയില്‍ ഇന്ത്യാക്കാര്‍ ദുര്‍ബലര്‍. അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ് ഇന്ത്യന്‍ പുരുഷന്മാരുടെ കിടപ്പറയിലെ ദൗര്‍ബല്യം പുറത്തുവന്നത്. ഒരു പ്രമുഖ വെബ് സൈറ്റ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പുറത്ത് വന്നത് പല ഞെട്ടിക്കുന്ന വിവരങ്ങളുമാണ്.

സെക്‌സില്‍ ഇന്ത്യക്കാര്‍ ദുര്‍ബലരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവിധ രാജ്യങ്ങളിലുള്ളവരുടെ ലൈംഗികാഭിരുചികളാണ് സര്‍വേയില്‍ വെളിപ്പെട്ടത്. കൂടുതല്‍ നേരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്നത് അമേരിക്കയിലും കാനഡയിലുമുള്ളവര്‍ക്കാണെന്നാണ് സര്‍വേയില്‍ പറയുന്നത്. ഏറ്റവും ദുര്‍ബലരായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യക്കാരെയാണ്. 15 മിനിറ്റും 15 സെക്കന്‍ഡുമാണ് ഇന്ത്യക്കാരുടെ ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക ബന്ധം കൂടുതല്‍ നേരം നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് കൂടുതലും സ്ത്രീകളാണ്. 25 മിനിറ്റും 51 സെക്കന്‍ഡും നീണ്ടുനില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ 15 മിനിട്ടിനുള്ളില്‍ എല്ലാം അവസാനിക്കുന്നു. അമേരിക്ക 17 മിനിറ്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്രിട്ടന്‍ 16 മിനിട്ടുമായി തൊട്ടുപിറകിലുണ്ട്.

സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മ വിശ്വാസക്കുറവ്, പങ്കാളിയുടെ താല്‍പ്പര്യമില്ലായ്മ, അവിഹിതം എന്നിവ തിരിച്ചറിയുന്നത്, പരസ്പരമുള്ള വിദ്വേഷം എന്നിവെയല്ലാം സെക്‌സിലുള്ള താല്‍പ്പര്യമില്ലായ്മക്ക് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു

Top