രാജ്യത്ത് 10,549 പുതിയ കോവിഡ് രോ​ഗികൾ കൂടി ; 24 മണിക്കൂറിൽ രോ​ഗികളിൽ 15% വർധന

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,549 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പതിനഞ്ച് ശതമാനത്തിൻറെ വർധവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,55,431 ആയി വർധിച്ചു.

1,10,133 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

98.33 ശതമാനമാണ് രാജ്യത്തെ മൊത്തം കോവിഡ് മുക്തി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 1,10,133 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Top