ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി മാര്‍ഗരേഖ പുറത്തിറക്കും. വിവിധ സംസ്ഥാനങ്ങള്‍ മൂന്നാം ഡോസ് നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.
ക്യാൻസര്‍ ഉള്‍പ്പെടെ രോഗങ്ങളുള്ള, പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് അധിക ഡോസ് എന്ന നിലയില്‍ മൂന്നാം ഡോസാണ് ആദ്യ പരിഗണന. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നല്‍കണമെന്ന് ഭാരത് ബയോടെക്ക് കേന്ദ്ര സര്‍ക്കാരിനോട് അറിയിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക