ഇറ്റലിയിൽ 20 മില്യൺ ജനങ്ങൾ വീട്ടുതടങ്ങലിൽ !പുറത്തിറങ്ങുന്നവർ മൂന്നടി അകലം പാലിക്കണം . മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള വിശദമായ സഞ്ചാര വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. അതിനിടെ സംസ്ഥാനത്ത് ഇതിനകം 1495 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Top