സിപിഎം ഉന്നതൻ പാർട്ടി വിടും. സെൽവരാജിനെപ്പോലെ കോൺഗ്രസ് ഞെട്ടിക്കും

സെൽവരാജെ സി.പി.എം വിട്ടു കോൺഗ്രസിൽ ചേർന്നപോലെ വൻ രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടാകാൻ പോകുന്നു .സി.പി.എമ്മിലെ ഉന്നതനായ ഒരാൾ പാർട്ടി വിടുമെന്ന് ഹെറാൾഡ് ന്യുസ് ടിവി റിപ്പോർട്ട് .ഞെട്ടിക്കുന്ന വാർത്തയുമായി കോൺഗ്രസ് രംഗപ്രവേശനം ചെയ്യും എന്നാണിപ്പോഴത്തെ വിവരം

Top