സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി.

2775 രൂപയാണ് ഗ്രാമിന്. 22,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോളവിപണിയിലെ ചില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top