ഇത് കൊലപാതകം തന്നെ..ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയതാണ്, ഞങ്ങള്‍ക്ക് ഉറപ്പാണ്.

ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണം അപകടമെന്ന് ഉറപ്പിക്കാനാവാതെ പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഇപ്പോള്‍ തെളിയുന്നത് അപകട മരണത്തിന്റെ സൂചനയാണ്.ആറ് വയസ്സുകാരി ദേവനന്ദയുടെത് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ കണ്ടെത്താനായിട്ടില്ല. എങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്താനുളള നീക്കത്തിലാണ്.

Top