ദേവനന്ദയെ കൊലപ്പെടുത്തിയത്…അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്!

ദേവനന്ദയെ കൊലപ്പെടുത്തിയത്.. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.എഴുവയസുകാരി ദേവനന്ദയെ വീട്ടില്‍ നിന്ന് കൊണ്ടുപോയി പുഴയിലേക്ക് എറിഞ്ഞതാണെന്ന് സംശയം ബലപ്പെടുത്തുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്ന ഏഴ് പേരെ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് വിദഗ്ധ സംഘം ശാസ്ത്രീയ റിപ്പോര്‍ട്ട് നാളെ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചേക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Top