ദേവനന്ദയുടെ മരണം പ്രതിസ്ഥാനത്ത് ഒരാൾ !ഉടൻ അറസ്റ്റ്…

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന. കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവ ദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ ആകെ കണക്കെടുപ്പ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു.

Top