ദേവനന്ദയുടെ മരണത്തിൽ ഒരാളെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും?

2019 ഫെബ്രുവരി മാസത്തെ ഈ സംഭവത്തിന് ശേഷം കൃത്യം ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് ദേവനന്ദയുടെ അപകടമരണവും സംഭവിച്ചത്. ഏറെ ദുരൂഹതകള്‍ ഉണ്ടെങ്കിലും ദേവനന്ദയുടേത് കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. അമ്മ ഉറപ്പിച്ച് അടിവരയിട്ട് പറയുന്നു ഇത് കൊലപാതകം തന്നെ. അച്ഛനും ഇത് തന്നെ ആവര്‍ത്തിക്കുന്നു. പലവട്ടം അപകടം നടന്ന ഇടത്തേയ്ക്കും പോലീസ് നായ റീന ഓടിപ്പോയ വഴികളിലൂടെയും സഞ്ചരിച്ചരിച്ചപ്പോഴും. അതില്‍ ഏറ്റവും ദുരൂഹമായി നില്‍ക്കുന്നത് വീടിന് തൊട്ടുപുറകിലുള്ള മതിലാണ്.

Top