ലഖ്നൗ: ദീപാവലി ആഘോഷം അതിരു കടന്നതിന്റെ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. മൂന്ന് വയസുകാരിയുടെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചു. അന്‍പതോളം സ്റ്റിച്ചുകള്‍ കുട്ടിയുടെ വായില്‍ ഇട്ടു. കുട്ടിയിപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. മുറിവില്‍ അണുബാധ ഉണ്ടായതോടെയാണ് കുട്ടിയുടെ നില അതീവ ഗുരുതരമായത്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. മീററ്റിലെ ദോരല റോഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പ്രദേശത്ത് തന്നെയുള്ള യുവാവാണ് കുട്ടിയുടെ വായില്‍ പടക്കം പൊട്ടിച്ചത്. ഇത് സംബന്ധിച്ച് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: crime india, diwali, diwali celebration, diwali injuries, girl attacked diwali, girl injured diwali, India, indian celebration diwali, indian diwali, man clebrates diwali, mumbai diwali celebration