ഇലക്ഷൻ ഇനി വിരൽത്തുമ്പിൽ

സ്വന്തം ലേഖകൻ

ഇനി കേരള ഇലക്ഷൻ പൂർണ്ണമായും നിങ്ങളുടെ കൈ കുമ്പിളിൽ . തിരഞ്ഞടുപ്പ് വാർത്തകൾ , പഴയ കാല ചരിത്രം , ഇ എം എസ് മുതൽ ഉമ്മൻ ചാണ്ടി വരെ ഉള്ള തിരഞ്ഞെടുപ്പുകൾ , മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെയും തെരഞ്ഞടുപ്പ് ചരിത്രം, വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കാനും ബൂത്ത് കണ്ടെത്താനും പുതിയ വോട്ടർ ഐ ഡി ക്ക് അപേക്ഷിക്കാനുമുള്ള സംവിധാനം. കൂടാതെ കക്ഷി, പാർട്ടി , മണ്ഡലങ്ങൾ തിരിച്ചുള്ള തത്സമയ റിസൾട്ടുകൾ എല്ലാം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Election Now ‘വിധിയെഴുതും മുമ്പേ വിരൽ തുമ്പിലറിയൂ’

പുതിയ സ്ഥാനാര്തികൾക്ക് അവരുടെ പ്രകടന പത്രികയും സത്യവാങ്ങ്മൂലവും കാര്യ പരിപാടികളും വിവരങ്ങളും ഈ അപ്പിലൂടെ ജനങ്ങളെ അറിയിക്കാവുന്നതും ലൈവ് ആയി ജനങ്ങളോട് സംവദിക്കാവുന്നതും ആണ് . 9900295981, 8884897624 എന്ന നമ്പരുകളിൽ ബെന്ദപെട്ടാൽ സ്ഥാനര്തികളുടെ വിവരങ്ങൾ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്

ബംഗ്ലൂർ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന Bullfinch Software എന്ന കമ്പനിയിലെ പെരിന്തൽമണ്ണ സ്വദേശികളായ Asif CH, Sangeetha Madhavan, Sreejith Anamangad, Rahul Raveendran, പട്ടാമ്പി സ്വദേശി Suhail PT, Vinoop , Joseph, Nijesh KU എന്നിവരാണ് ആപ്ലിക്കേഷന്റെ രൂപകൽപനക്കു പിന്നിൽ.

ഒന്നര മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇത്തരത്തിലുള്ള ഒരു ആപ്ലികേഷന് രൂപം നൽകാൻ ഇവർക്ക് സാധിച്ചത്. ബുൾഫിഞ്ച് കമ്പനിയിലെ ഇരുപതോളം ജീവനക്കാരുടെ പിന്തുണയും സഹായവും ലഭിച്ചതോടെയാണ് അഭിമാന നേട്ടത്തിൽ കയ്യൊപ്പ് ചാർത്താൻ ഈ യുവാക്കൾക്ക് സാധിച്ചത്.

1957 മുതലുള്ള കേരള നിയമസഭയുടെ ചരിത്രം ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറെ പ്രത്യേകത.രജിസ്റ്റർ ചെയ്തവർക്ക് സ്വന്തം പോളിംങ് ബൂത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി മാത്രമായയിരുന്നു ഈ സൗകര്യം ഇതുവരെ ലഭ്യമായിരുന്നത്.

വോട്ടിംങ് ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രയത്‌നങ്ങൾക്കു സഹായകരമാവുകകൂടിയാണ് ഈ ആപ്പ്. യുവാക്കളിൽ കൂടുതൽ തെരഞ്ഞെടുപ്പ് അവബോധമുണ്ടാക്കാൻ സഹായകരമാകുമെന്നാണ് ഉപജ്ഞാതാക്കളുടെ കണക്കുകൂട്ടൽ. വിദേശ മലയാളികൾക്കും ഏറെ പ്രയോജനം നൽകുന്ന സംവിധാനമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം അണുവിട വിടാതെ പിന്തുടരുന്ന പ്രവാസികൾക്ക് തെരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും.

ഇതിനകം 40,000 ത്തിൽ പരം ആളുകൾ ഈ അപ്പ് ഡൌൺലോഡ് ചെയ്തു കഴിഞ്ഞു .

ഇലക്ഷൻ നൗ ലഭിക്കാൻ https://play.google.com/store/apps/details?id=ch.bullfin.electionapp എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്. പ്ലേ സ്റ്റോറിൽ പോയി Election Now എന്ന് സെർച്ച് ചെയ്തും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വൊട്ടെർ മാർക്ക് അവരുടെ അഭിപ്രായങ്ങൾ [email protected] എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്

Feel free to contact me at
8884897624
Regards,

SUHAIL PT
Software Engineer
Bullfinch

Top