സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത; വർഗീയതയും രാഷ്ട്രീയ വിദ്വേഷവും പ്രചരിക്കുന്നു

സംസ്ഥാനം ഒരു ദുരന്തത്തിന്റെ ചുഴിയിൽ പെട്ട് ഉഴലുമ്പോൾ ഏറ്റവും സഹായമായി തീരുന്നത് സമൂഹ മാധ്യമങ്ങളാണ്. എന്നാൽ ഇതേ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ വർഗീയതയും വെറും രാഷ്ട്രീയ വിദ്വേഷവും തുറന്നുവിടുന്ന ഒരു കൂട്ടം മാനസിക രോഗികളും ഈ പ്രളയ കാലത്തിന്റെ കാഴ്ചകളാണ്… വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്

Top