കാർഷിക നിയമങ്ങൾ പിൻവലിക്കൽ: ലോ​ക്‌​സ​ഭ​യി​ൽ ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കുന്ന കർഷക നിയമം പിൻവലിക്കാനുള്ള ബിൽ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഇതു സംബന്ധിച്ച് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി.

പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ൽ കാ​ര്യ​മാ​യി വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​തെ ബി​ല്ല് പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ​യാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ എ​ത്ര​യും പെ​ട്ടെ​ന്ന് മൂ​ന്ന് നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ച്ച് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട​ത് ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​ണ്.

Top