ചെന്നൈ: ഫെയ്സ്ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങിയ 13കാരിക്ക് ക്രൂരപീഡനം. തിരുപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ഇരുപത്തിയൊന്നുകാരനായ ഫെയ്സ്ബുക് സുഹൃത്ത് ശിവനൊപ്പം ഒളിച്ചോടി കെണിയിൽപ്പെട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ചെന്നൈയിലും പുതുച്ചേരിയിലും കൊണ്ടുപോയി രണ്ടു ദിവസം പീഡിപ്പിച്ചെന്നും പുതുച്ചേരിയിൽവച്ച് മറ്റൊരാൾ കൂടി തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. രണ്ടു ദിവസത്തിനു ശേഷം പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പ്രതി വിറ്റു. ഇതിൽ നിന്നു തിരുപ്പൂരിലേക്കുള്ള വണ്ടിക്കൂലി നൽകിയ ശേഷം ഇയാൾ മുങ്ങുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക