കൊച്ചി: സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 1,770 ഡോളറായി കുറഞ്ഞു. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇന്നലെ ആഭ്യന്തര വിപണിയിൽ പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: gold rate