പൊന്ന് വീണ്ടും പൊള്ളുന്നു: വിലയിൽ ഇന്ന് വർദ്ധന

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യും ഗ്രാ​മി​ന് 4,600 രൂ​പ​യു​മാ​യി. ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 36,920 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ന​വം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Top