സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ​ 200 രൂ​പയുടെ കുറവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ കു​റ​വ്. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കുറഞ്ഞത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി. ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Top