സ്വർണവില: പവന് 120 രൂപ കുറഞ്ഞു

കൊ​ച്ചി:തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,120 രൂ​പ​യും ഗ്രാ​മി​ന് 4,515 രൂ​പ​യു​മാ​യി. ആ

​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ല താ​ഴു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top