സ്വർണ്ണക്കടത്ത് വില്ലത്തി സ്വപ്നയെ നിയമിച്ചത് ശശി തരൂരിന്റെ ഓഫീസ് !ബന്ധവുമില്ലെന്ന് ശശി തരൂർ!

സ്വർണക്കടത്ത് കേസിലെ ആരോപണവിധേയയായ സ്വപ്നയെ കോണ്സുലേറ്റിലേക്കു ശുപാര്ശ ചെയ്തത് ശശി തരൂരിന്റെ ഓഫീസ് എന്ന് അഡ്വ.ജോജോ ജോസ്.കോൺഗ്രസും കുടുങ്ങുന്നു.അതേസമയം തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നും തിരുവനന്തപുരം എംപി ശശി തരൂർ പറഞ്ഞു

Top