മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ഇന്ത്യ – വിൻഡീസ് മത്സരം തിരുവനന്തപുരത്തു നിന്നും മാറ്റി. 6 വേദികളിലായി ഫെബ്രുവരി 6 മുതൽ 20 വരെ നടത്തുവാനിരുന്ന മത്സരങ്ങള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടര്‍ന്ന് രണ്ട് വേദിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തും ഒരു മത്സരം നടത്തുവാനിരുന്നതാണ്. ജയ്പൂര്‍, കട്ടക്, വിശാഖപട്ടണം എന്നിവയാണ് മറ്റു വേദികളായി മുമ്പ് നിശ്ചയിച്ചിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി മാത്രമായി മത്സരം നടത്തുവാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.