ആനപ്പുറത്ത് കയറ്റി കൊണ്ടുവന്ന വയ്യാവേലി , പിണറായി ഒറ്റ ദിവസം കൊണ്ട് ക്ലോസ്

2017 ൽ ജേക്കബ് തോമസിന്റെ സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ എന്ന പുസ്തകത്ത്തിനു പിണറായി സർക്കാർ അനുമതി നൽകിയിരുന്നില്ല. പുസ്തകം എഴുതിയതിന്റെ പേരിൽ കേസും എടുത്തു. പക്ഷെ ഇപ്പൊ പിണറായി സ്തുതികൾ കൊണ്ട് നിറഞ്ഞു എന്ന് കരുതി ശിവശങ്കറിന്റെ ന്യായീകരണ പുസ്‌തകത്തിനു അനുമതി നൽകി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഇരട്ട നീതി ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഡി ജി പി ജേക്കബ് തോമസ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top